Tue, Mar 17, 2026
27 C
Dubai

നിയന്ത്രണങ്ങളിൽ ഇളവ്; ജില്ലയിലെ നിരത്തുകളിൽ വൻ വാഹനത്തിരക്ക്

വയനാട് : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ജില്ലയിലെ നിരത്തുകളിൽ വാഹനത്തിരക്ക് വർധിച്ചു. കഴിഞ്ഞ ദിവസമാണ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ നൽകി തുടങ്ങിയത്. ഇതോടെ ജില്ലയിലെ പ്രധാന റോഡുകളിൽ എല്ലാം വാഹനങ്ങളുടെ വലിയ...

സുഗന്ധഗിരിയിൽ കാട്ടാന ശല്യം; ജനങ്ങൾ പരിഭ്രാന്തിയിൽ

പൊഴുതന: സുഗന്ധഗിരി ഭാഗത്ത്‌ കാട്ടാനക്കൂട്ടം ഇറങ്ങുന്നത്‌ പരിഭ്രാന്തി പരത്തുന്നു. സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ ആദിവാസികൾ ഒറ്റപ്പെട്ട്‌ താമസിക്കുന്ന പ്രദേശങ്ങളിലടക്കമാണ്‌ ‌ കാട്ടാന ശല്യം രൂക്ഷമാകുന്നത്. സുഗന്ധഗിരി പ്‌ളാന്റേഷൻ, ഗവ.സ്‌കൂൾ പരിസരം, കാപ്പി എന്നിവിടങ്ങളിലും...

ലോക്ക്‌ഡൗൺ ഇളവ്; വയനാട് മെഡിക്കൽ കോളേജ് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം

മാനന്തവാടി: കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്‌ഡൗണിൽ ഇളവ് നൽകിയതോടെ വയനാട് മെഡിക്കൽ കോളേജ് റോഡിൽ ഗതാഗതക്കുരുക്ക് മുറുകുന്നു. ഇന്നലെ രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ പല സമയത്തായി ഏറെ നേരം...

വയനാട് ജില്ലയില്‍ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു

മാനന്തവാടി: വയനാട് ജില്ലയില്‍ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. മാനന്തവാടി സ്വദേശിയായ 65കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. മെയ് 20ന് കോവിഡ് മുക്‌തനായ ഇദ്ദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിൽ ചികിൽസയില്‍ തുടരവെ കണ്ണിന് അസ്വസ്‌ഥതയും കടുത്ത...

14 കിലോ കഞ്ചാവ് കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; 2 പേർ അറസ്‌റ്റിൽ

വയനാട് : 14 കിലോ കഞ്ചാവുമായി ജില്ലയിൽ 2 പേരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി മടയങ്കോട് പ്രജിത്ത്(21), ഇടുക്കി തൊടുപുഴ നിരപ്പേൽ വീട്ടിൽ റോബിൻ(27) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌....

ലോക്ക്ഡൗൺ ലംഘനം; ജില്ലയിൽ ഇന്നലെ രജിസ്‌റ്റർ ചെയ്‌തത്‌ 47 കേസുകൾ

വയനാട്: ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇന്നലെ വയനാട് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി 47 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ശരിയായ വിധത്തിൽ മാസ്‌ക് ധരിക്കാത്തതിന് 114 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിന്നതിന്...

കുറുമ്പാലക്കോട്ടയിലെ ഗർത്തം സോയില്‍ പൈപ്പിങ് പ്രതിഭാസം; ഭീതി വേണ്ട

വയനാട്: കഴിഞ്ഞ ദിവസം കുറുമ്പാലക്കോട്ട മലയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ ഭീതി വേണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി. സോയിൽ പൈപ്പിങ് എന്ന പ്രതിഭാസത്തിന്റെ ഭാഗമായാണ് ഗർത്തം രൂപപ്പെട്ടതെന്നും ഭീതിക്ക് പകരം ആവശ്യമായ മുൻകരുതൽ സ്വീകരിക്കുകയാണ്...

തന്നെ ആരും സസ്‌പെൻഡ് ചെയ്‌തിട്ടില്ല; പ്രതികരിച്ച് സികെ ജാനു

മാനന്തവാടി: ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടിയില്‍ നിന്ന് തന്നെ ആരും സസ്‌പെൻഡ് ചെയ്‌തിട്ടില്ലെന്ന്​ സികെ ജാനു. പ്രകാശന്‍ മൊറാഴ ഉന്നയിച്ച ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണ്​. പ്രകാശന്‍ മൊറാഴ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അല്ല, വെറും അംഗം...
- Advertisement -