Tue, Mar 17, 2026
28.6 C
Dubai

വയനാട്ടിൽ ഓക്‌സിജനുമായി വന്ന വാഹനം മറിഞ്ഞ് അപകടം

കൽപ്പറ്റ: വയനാട് ചുണ്ടയിൽ ഓക്‌സിജനുമായി എത്തിയ വാഹനം മറിഞ്ഞു. മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് ഓക്‌സിജൻ കൊണ്ടുവരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 5.30ഓടെയാണ് അപകടം. എതിർദിശയിൽ നിന്ന് കയറി വന്ന വാഹനത്തെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ...

രോഗവ്യാപനം രൂക്ഷമാകുമ്പോഴും തൊഴിലുറപ്പ് പണി നിർത്താതെ നൂൽപ്പുഴ

കൽപറ്റ: കോവിഡ് രണ്ടാം തരംഗം ഗുരുതരമായി തുടരുമ്പോഴും നൂൽപ്പുഴ പഞ്ചായത്തിൽ തൊഴിലുറപ്പ് പ്രവർത്തികൾ നിർത്തുന്നില്ലെന്ന് ആക്ഷേപം. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌ത ദിവസമായ വെള്ളിയാഴ്‌ചയും പഞ്ചായത്തിൽ തൊഴിലുറപ്പ് പ്രവർത്തികൾ നടന്നിരുന്നു. കർണാടകയുമായി...

25 ലിറ്റർ വാഷും നാടൻ തോക്കും പിടികൂടി

കൽപ്പറ്റ: വയനാട് കാവുമന്ദം കല്ലങ്കരി ഭാഗത്ത് നിന്നും 25 ലിറ്റർ വാഷും നാടൻ തോക്കും പിടികൂടി. സംഭവത്തിൽ ഉതിരം ചേരി വീട്ടിൽ ബാലൻ എന്നയാളുടെ പേരിൽ അബ്‌കാരി നിയമപ്രകാരം കേസെടുത്തു. ഇയാൾക്കെതിരെ ആയുധ...

മാനന്തവാടിയിൽ വിജയം ആവർത്തിച്ച് ഒആർ കേളു

ബത്തേരി: വയനാട് ജില്ലയിലെ മാനന്തവാടി നിയോജക മണ്ഡലം നിലനിർത്തി എൽഡിഎഫ്. രണ്ടാം അങ്കത്തിനിറങ്ങിയ സിപിഎം സ്‌ഥാനാർഥി ഒആർ കേളു ഇത്തവണയും വിജയിച്ച് കയറി. യുഡിഎഫ് സ്‌ഥാനാർഥി പികെ ജയലക്ഷ്‌മിയെ വമ്പൻ ഭൂരിപക്ഷത്തിലാണ് കേളു...

ആശ്വാസമായി കൽപ്പറ്റ; ടി സിദ്ദിഖിന് മിന്നും വിജയം

കൽപ്പറ്റ: കേരളമൊട്ടാകെ യുഡിഎഫിനെ കൈവിടുമ്പോഴും ടി സിദ്ദിഖിനെ ചേർത്ത് നിർത്തി കൽപ്പറ്റ. 5,470 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി സിദ്ദിഖ് കൽപ്പറ്റയിൽ മിന്നുംവിജയം നേടിയത്. ഇടതുപക്ഷ മുന്നണി സ്‌ഥാനാർഥിയായ എംവി ശ്രേയാംസ് കുമാറിന് 64,782...

തിരഞ്ഞെടുപ്പ്; ജില്ലയിൽ ആഹ്ളാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് കളക്‌ടർ

കൽപ്പറ്റ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ജില്ലയിൽ ആഹ്ളാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് വയനാട് ജില്ലാ കളക്‌ടർ ഡോ. അദീല അബ്‌ദുള്ള അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപം ആളുകൾ...

വയനാട്ടിൽ എൻഡിഎയിൽ പൊട്ടിത്തെറി; ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ സികെ ജാനുവിന്റെ പാർട്ടി

കൽപ്പറ്റ: ബിജെപി വയനാട് ജില്ലാ നേതൃത്വത്തിന് എതിരെ സികെ ജാനുവിന്റെ ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി രംഗത്ത്. തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടന്നുവെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന അധ്യക്ഷൻ...

ഓക്‌സിജൻ വിതരണത്തിലെ ഏകോപനം; വാർ റൂം പ്രവർത്തനം തുടങ്ങി

വയനാട്: ഓക്‌സിജൻ വിതരണം ഏകോപിപ്പിക്കുന്നതിനായി വയനാട്ടിൽ വാർ റൂം പ്രവർത്തനം തുടങ്ങി. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ ഓക്‌സിജൻ ലഭ്യത ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. 24 മണിക്കൂറും പ്രവർത്തിക്കുന്ന...
- Advertisement -