ആശ്വാസമായി കൽപ്പറ്റ; ടി സിദ്ദിഖിന് മിന്നും വിജയം

By Trainee Reporter, Malabar News
the appointment of Waqf will not be allowed to be left to the PSC; T Siddique
Ajwa Travels

കൽപ്പറ്റ: കേരളമൊട്ടാകെ യുഡിഎഫിനെ കൈവിടുമ്പോഴും ടി സിദ്ദിഖിനെ ചേർത്ത് നിർത്തി കൽപ്പറ്റ. 5,470 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി സിദ്ദിഖ് കൽപ്പറ്റയിൽ മിന്നുംവിജയം നേടിയത്. ഇടതുപക്ഷ മുന്നണി സ്‌ഥാനാർഥിയായ എംവി ശ്രേയാംസ് കുമാറിന് 64,782 വോട്ടുകളാണ് ലഭിച്ചത്. എൻഡിഎ സ്‌ഥാനാർഥി 14,113 വോട്ടുകളും നേടി.

Read also: വടക്കാഞ്ചേരിയിൽ അനിൽ അക്കരയ്‌ക്ക് ദയനീയ പരാജയം; സേവ്യർ ചിറ്റിലപ്പള്ളിയുടെ ജയം 13,580 വോട്ടുകൾക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE