മാനന്തവാടിയിൽ വിജയം ആവർത്തിച്ച് ഒആർ കേളു

By Staff Reporter, Malabar News
OR-Kelu
Ajwa Travels

ബത്തേരി: വയനാട് ജില്ലയിലെ മാനന്തവാടി നിയോജക മണ്ഡലം നിലനിർത്തി എൽഡിഎഫ്. രണ്ടാം അങ്കത്തിനിറങ്ങിയ സിപിഎം സ്‌ഥാനാർഥി ഒആർ കേളു ഇത്തവണയും വിജയിച്ച് കയറി. യുഡിഎഫ് സ്‌ഥാനാർഥി പികെ ജയലക്ഷ്‌മിയെ വമ്പൻ ഭൂരിപക്ഷത്തിലാണ് കേളു തോൽപ്പിച്ചത്.

മാനന്തവാടിയിൽ ഇത്ര വലിയ ഭൂരിപക്ഷത്തിൽ ഉള്ള വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒആർ കേളു പ്രതികരിച്ചു. അഞ്ച് വർഷം നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. യുഡിഎഫ് സ്വാധീനമുള്ള പഞ്ചായത്തുകളിലും മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചുവെന്നും കേളു കൂട്ടിച്ചേർത്തു.

Read Also: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് പിണറായിസം; പിസി ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE