മാനന്തവാടിയിൽ ബിജെപി പ്രഖ്യാപിച്ച സ്‌ഥാനാർഥി പിൻമാറി
വയനാട്: മാനന്തവാടിയില്‍ ബിജെപി ഇന്നലെ പ്രഖ്യാപിച്ച സ്‌ഥാനാർഥി പിൻമാറി. രാഷ്‌ട്രീയ പശ്‌ചാത്തലമില്ലെന്ന് മണിക്കുട്ടന്‍ പറഞ്ഞു. പണിയ വിഭാഗത്തെ പരിഗണിച്ചതിൽ സന്തോഷമുണ്ട്. സ്‌ഥാനാർഥി എന്ന നിലയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല എന്നും മണിക്കുട്ടൻ വ്യക്‌തമാക്കി. പൂക്കോട്...
കൽപറ്റയിൽ വയനാട്ടുകാർ മൽസരിച്ചാൽ മതി; കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടി
വയനാട്: കല്‍പറ്റയിലെ സ്‌ഥാനാർഥി നിര്‍ണത്തെചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. വയനാട്ടുകാര്‍ തന്നെ കല്‍പറ്റയില്‍ മൽസരിച്ചാല്‍ മതിയെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടി പറഞ്ഞു. മൽസരിക്കാന്‍ മികച്ച നേതാക്കള്‍ തന്നെ വയനാട്ടിലുണ്ട്. ദേശീയ...
കനത്ത വേനൽച്ചൂടിൽ വയനാട്; ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നു
വയനാട് : വേനൽക്കാലം കടുത്തതോടെ ജില്ലയിൽ വേനൽച്ചൂടും പ്രതിദിനം ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച വേനൽമഴ ചൂടിന് നേരിയ ആശ്വാസം നൽകിയെങ്കിലും, താപനില വീണ്ടും ക്രമാതീതമായി ഉയരുകയാണ്. ഇത്തവണ മാർച്ച് ആദ്യവാരത്തിൽ തന്നെ താപനില...
നിയമസഭാ തിരഞ്ഞെടുപ്പ്; വയനാട്ടിൽ ടി സിദ്ദിഖ് വേണ്ടെന്ന് മുന്‍ ഡിസിസി അധ്യക്ഷന്‍
കല്‍പ്പറ്റ: വയനാട്ടിൽ ടി സിദ്ദിഖിനെ മൽസരിപ്പിക്കുന്നതിന് എതിരെ വയനാട് ഡിസിസി മുന്‍ അധ്യക്ഷന്‍ പിവി ബാലചന്ദ്രന്‍. വയനാട്ടുകാര്‍ക്ക് സിദ്ദിഖിന്റെ സ്‌ഥാനാർഥിത്വം അംഗീകരിക്കാൻ സാധിക്കില്ലെന്നും വയനാട്ടുകാരെ അപമാനിക്കുന്ന തരത്തില്‍ ചില പരാമര്‍ശങ്ങള്‍ നേരത്തെ സിദ്ദിഖ്...
എംവി ശ്രേയാംസ്‌കുമാറിന്റെ പ്രചാരണങ്ങൾക്ക് റോഡ് ഷോയോടെ തുടക്കം
കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി എംവി ശ്രേയാംസ് കുമാറിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമായി. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്ത് കുമാറിന്റെ സ്‌മൃതി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി റോഡ്...
‘പെണ്ണാട് പദ്ധതി’; ജില്ലയിൽ വിതരണം ചെയ്‌ത ആടുകൾ കൂട്ടത്തോടെ ചാകുന്നു
വയനാട് : ജില്ലയിലെ പനമരം പഞ്ചായത്തിൽ എസ്ടി വിഭാഗത്തിന് 'പെണ്ണാട് പദ്ധതി' വഴി നൽകിയ ആടുകൾ ഒന്നൊന്നായി ചത്തു വീഴുന്നു. 5 ദിവസം മുൻപാണ് ഇവിടെ പദ്ധതിയുടെ ഭാഗമായി ആടുകളെ വിതരണം ചെയ്‌തത്....
മെഗാ വാക്‌സിനേഷൻ ക്യാമ്പ്; ജില്ലയിൽ 92,000 ഡോസ് വാക്‌സിൻ കൂടിയെത്തി
വയനാട് : ജില്ലയിലേക്ക് പുതുതായി 92,000 ഡോസ് കോവിഡ് വാക്‌സിൻ കൂടിയെത്തി. കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ നടത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കൂടുതൽ വാക്‌സിൻ ജില്ലയിലെത്തിച്ചത്. ഇതിലൂടെ വാക്‌സിനേഷൻ...
കുടിവെള്ള ക്ഷാമം; ബാണാസുര ഡാം തുറന്നു; ആശ്വാസം
പടിഞ്ഞാറത്തറ: വേനൽ കടുത്തതോടെ രൂക്ഷമായ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ ബാണാസുര ഡാമിൽ നിന്ന് വെള്ളം നൽകിത്തുടങ്ങി. ദിവസവും 25,000 മീറ്റർ ക്യൂബ് വെള്ളമാണ് കരമാൻതോട് വഴി തുറന്നുവിടുന്നത്. പടിഞ്ഞാറത്തറയിലെയും സമീപ പഞ്ചായത്തുകളിലെയും പ്രധാന...








































