പുല്‍പ്പള്ളിയില്‍ കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ റെയ്ഞ്ചര്‍ക്ക് പരിക്ക്; ജാഗ്രതാ നിര്‍ദേശം
വയനാട്: പുല്‍പ്പള്ളി കൊളവള്ളിയില്‍ ഫോറസ്‌റ്റ് റെയ്ഞ്ചറെ കടുവ അക്രമിച്ചു. ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ തുരത്തുന്നതിനിടെ ചെതലയം റെയ്ഞ്ച് ഓഫീസര്‍ ടി ശശികുമാറിനെയാണ് കടുവ ആക്രമിച്ചത്. തോളിന് പരിക്കേറ്റ അദേഹത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ്...
കടുവയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നു; നിരീക്ഷണ ക്യാമറ സ്‌ഥാപിച്ച് പോലീസ്
വയനാട്: സീതാമൗണ്ടിലിറങ്ങിയ കടുവയെ പിടികൂടാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്‌തമാകുന്നു. കടുവയെ ഉടനടി പിടികൂടാൻ നടപടിയില്ലെങ്കിൽ ശക്‌തമായ സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. അതേസമയം, കടുവക്കായി വനംവകുപ്പ് തിരച്ചിൽ ഊർജിതമാക്കി. കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ച...
വയനാട്ടില്‍ മെഡിക്കല്‍ കോളേജ് ഉയരും; നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍
വയനാട് : ജില്ലയില്‍ ഇനി സ്വന്തമായി ഒരു മെഡിക്കല്‍ കോളേജ് ഉയരും. സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം തള്ളി, സ്വന്തം നിലയില്‍ വയനാട്ടില്‍ മെഡിക്കല്‍ കോളേജ് സ്‌ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ...
ഓണ്‍ലൈന്‍ തട്ടിപ്പ്; വയനാട്ടിലും ശ്രമം നടന്നതായി റിപ്പോര്‍ട്ട്
മാനന്തവാടി: വയനാട്ടിലും ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം നടന്നതായി റിപ്പോര്‍ട്ട്. 130 രൂപ മുടക്കിയാല്‍ 30 മിനിറ്റ് കൊണ്ട് 5000 സമ്പാദിക്കാമെന്നാണ് തട്ടിപ്പ് സംഘത്തിന്റെ വാഗ്‌ദാനം. സംഘം പറയുന്ന ലിങ്കില്‍ കയറി 130 രൂപ...
കടുവയെ കണ്ടതായി അഭ്യൂഹം; തിരച്ചില്‍ തുടരുന്നു
പുല്‍പ്പള്ളി : വയനാട് ജില്ലയിലെ സീതാമൗണ്ട് പ്രദേശത്ത് കടുവയെ കണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ തുടരുന്നു. ഇന്നലെ വൈകുന്നേരത്തോടെ സേവ്യംകൊല്ലിയില്‍ കടുവയെ കണ്ടതായി വീട്ടമ്മയാണ് വിവരം നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ...
എസ്‌കെ എസ്‌എസ്‌എഫ് ‘മുന്നേറ്റ യാത്ര’ ഇന്ന് വയനാട് ജില്ലയിൽ പ്രവേശിക്കും
കൽപ്പറ്റ: എസ്‌കെ എസ്‌എസ്‌എഫ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്ര ഇന്ന് വയനാട് ജില്ലയിൽ പ്രവേശിക്കും.
ഇന്നലെ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ...
മഹല്ല് പ്രസിഡണ്ടിന്റെ ചെരുപ്പിൽ പശ തേച്ചു; കാലിൽ നിന്ന് ചെരുപ്പ് വേർപെടുത്തിയത് മൂന്ന് മണിക്കൂറിന്...
വയനാട്: മാനന്തവാടിയില്‍ നിസ്‌ക്കരിക്കാന്‍ മസ്‌ജിദിലെത്തിയ മഹല്ല് പ്രസിഡണ്ടിന്റെ ചെരുപ്പിനകത്ത് സാമൂഹ്യവിരുദ്ധർ വിദേശനിര്‍മിത പശ തേച്ചു. മാനന്തവാടി എരുമത്തെരുവ് വിദ്‌മത്തുല്‍ ഇസ്‌ലാം മസ്‌ജിദിൽ സന്ധ്യാ നിസ്‌ക്കാരം നിര്‍വഹിക്കാനെത്തിയ മഹല്ല് പ്രസിഡണ്ട് കണ്ടങ്കല്‍ സൂപ്പി ഹാജിയുടെ...
കാട്ടാന ശല്യം രൂക്ഷം; ഭീതിയിൽ തോൽപ്പെട്ടി
മാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. പ്രദേശത്തെ ജനവാസ കേന്ദ്രത്തിൽ സ്‌ഥിരമായി ഇറങ്ങുന്ന കൊമ്പന്റെ ശല്യം ആളുകളിൽ ഭീതി വിതക്കുകയാണ്. വ്യാഴാഴ്‌ച രാത്രിയിലെ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് നാട്ടുകാർ രക്ഷപ്പെട്ടത്.
അതേസമയം,...








































