കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി
വയനാട്: കനത്ത മഴ സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കൊളേജുകൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ, റസിഡൻഷ്യൽ വിദ്യാലയങ്ങൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.
വെള്ളപ്പൊക്ക...
വീണ്ടും കടുവ ആക്രമണം; ബത്തേരിയിൽ വളർത്തുനായയെ കൊന്നു
വയനാട്: ജില്ലയിലെ ബത്തേരിയിൽ വീണ്ടും കടുവ ആക്രമണം. ആക്രമണത്തിൽ വളർത്തുനായയെ കടുവ കൊന്നു. വാകേരി ഏദൻവാലി എസ്‌റ്റേറ്റിലെ വളർത്തുനായയെ ആണ് കടുവ ആക്രമിച്ച് കൊന്നത്.
നിരവധി തൊഴിലാളികളാണ് ഈ എസ്‌റ്റേറ്റിൽ പണിയെടുക്കുന്നത്. ഇവിടെയാണ് കഴിഞ്ഞ...
കാട്ടാന പേടിയിൽ വിറച്ച് വയനാട്ടിലെ വനാതിർത്തി ഗ്രാമങ്ങൾ
വയനാട്: കാടുവിട്ട് നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൊണ്ട് രണ്ട് മാസത്തിലേറെയായി പൊറുതി മുട്ടിയിരിക്കുകയാണ് വയനാട്ടിലെ വനാതിർത്തി ഗ്രാമങ്ങൾ. കാട്ടാനശല്യം ഈയിടെയായി അതിരൂക്ഷമായെന്നാണ് പരാതി. ഒരു മാസം മുൻപാണ് മേപ്പാടി അരുണമല കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ...
വയനാട്ടില്‍ വ്യാപാരി കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
വയനാട്: കല്‍പ്പറ്റ മേപ്പാടിയില്‍ വ്യാപാരിയെ കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നഗരത്തിലെ കെഎസ് ബേക്കറി നടത്തിപ്പുകാരന്‍ മണക്കാം വീട്ടില്‍ ഷിജു (40) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ഷിജുവിനെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
വയനാട്ടിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധി
വയനാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. എന്നാൽ മറ്റ് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല എന്നും കളക്‌ടർ...
കൽപറ്റ ബൈപ്പാസ് നിർമാണത്തിൽ വീഴ്‌ച; രണ്ട് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: വയനാട് കൽപറ്റ ബൈപ്പാസ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്‌ച വരുത്തിയ രണ്ട് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. അസിസ്‌റ്റൻഡ് എഞ്ചിനീയറെയും അസിസ്‌റ്റൻഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയുമാണ് സസ്‌പെൻഡ് ചെയ്‌തത്.
പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റേതാണ്...
വയനാട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു
പുൽപ്പള്ളി: വയനാട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്. വയനാട് മുട്ടിൽ വരോട് ഇന്ന് രാവിലെ...
എംപി ഓഫിസ് ആക്രമണം; 29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം
വയനാട്: രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫിസ് ആക്രമണ കേസിൽ റിമാൻഡിൽ ആയിരുന്ന പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. 29 എസ്എഫ്ഐ പ്രവർത്തകർക്കാണ് കൽപ്പറ്റ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
എസ്എഫ്ഐ ജില്ലാ...








































