കബനിപ്പുഴയിൽ തലയില്ലാത്ത മൃതദേഹം; ആത്‌മഹത്യയെന്ന് സംശയം
വയനാട്: മാനന്തവാടി കബനി പുഴയിൽ തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തി. ചങ്ങാടകടവ് പാലത്തിന് സമീപമാണ് രാവിലെ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിൽ പൊങ്ങി കിടന്ന മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു.
മൃതദേഹത്തിന് ഒരാഴ്‌ചത്തെ പഴക്കമുണ്ട്. ആത്‌മഹത്യയെന്നാണ്...
എംപി ഓഫിസ് ആക്രമണം; എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു
വയനാട്: രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് ആക്രമണത്തിൽ എസ്എഫ്ഐക്ക് എതിരെ കർശന നടപടി. എസ്എഫ്ഐയുടെ വയനാട് ജില്ലാ കമ്മിറ്റി സംസ്‌ഥാന നേതൃത്വം ഇടപെട്ട് പിരിച്ചു വിട്ടു. പകരം ചുമതല അഡ്ഹോക്ക് കമ്മിറ്റിക്ക് നൽകി.
താൽക്കാലിക...
പത്താം ക്‌ളാസ് വിദ്യാർഥി കുളത്തില്‍ മുങ്ങിമരിച്ചു
വയനാട്: സുൽത്താൻ ബത്തേരിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മാടക്കര കോടിയിൽ അഷ്‌റഫിന്റെ മകൻ ആദിൽ ആണ് മരിച്ചത്. കോളിയാടിയിൽ സ്വകാര്യ വ്യക്‌തിയുടെ കുളത്തിൽ വെച്ചാണ് അപകടം. മൂലങ്കാവ് സ്‌കൂളിൽ പത്താം ക്‌ളാസ് വിദ്യാർഥിയാണ്...
വയനാട്ടിലെ കോൺഗ്രസ് ഉപരോധം; പോലീസ് നിഷ്‌ക്രിയമായി നിന്നു; എസ്‌പിയുടെ നോട്ടീസ്
കണ്ണൂർ: രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ എംപി ഓഫിസിന് നേരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ മാർച്ചിനെ പോലീസ് നിഷ്‌ക്രിയമായി നോക്കി നിന്നുവെന്ന് ആരോപിച്ച് പോലീസിന് ഉന്നതാധികാരിയുടെ നോട്ടീസ്.
സംഭവത്തിൽ ഒരു എസ്ഐ ഉൾപ്പടെ...
ദേശാഭിമാനി ഓഫിസിന് നേരെ ആക്രമണം; ഏഴ് പേർ അറസ്‌റ്റിൽ
വയനാട്: കൽപറ്റയിൽ ദേശാഭിമാനി ഓഫിസ് ആക്രമിച്ച കേസിൽ ഏഴുപേർ അറസ്‌റ്റിൽ. കെഎസ്‌യു സംസ്‌ഥാന വൈസ് പ്രസിഡണ്ട് ജഷീർ പള്ളിവയൽ ഉൾപ്പടെ അറസ്‌റ്റിലായ പ്രതികളെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച...
സ്‌കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്‌ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം
വയനാട്: നല്ലൂർനാട് അംബേദ്‌കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൻ സ്‌കൂളിലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്‌ഥ്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് 16 വിദ്യാർഥികളെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ...
കൽപ്പറ്റ നഗരത്തിൽ ഇന്ന് സിപിഎം മാർച്ച്
വയനാട്: ജില്ലയിലെ വ്യാപക കോൺഗ്രസ് ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി കൽപ്പറ്റ നഗരത്തിൽ ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഉച്ചയ്‌ക്ക് മുന്നിന് നടക്കുന്ന മാർച്ചിൽ നൂറുകണക്കിന് പേർ അണിനിരക്കും.
സംഘർഷ സാധ്യത കണക്കിലെടുത്ത്...
കൽപ്പറ്റയിൽ ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം
വയനാട്: ജില്ലയിലെ കൽപ്പറ്റയിലുള്ള ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം. രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തിനെതിരായ കോൺഗ്രസ് പ്രതിഷേധ റാലിക്ക് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന് നേരെ കല്ലെറിഞ്ഞ ശേഷം മുദ്രാവാക്യം വിളികളോടെ...








































