ദേശാഭിമാനി ഓഫിസിന് നേരെ ആക്രമണം; ഏഴ് പേർ അറസ്‌റ്റിൽ

By News Desk, Malabar News
Ajwa Travels

വയനാട്: കൽപറ്റയിൽ ദേശാഭിമാനി ഓഫിസ് ആക്രമിച്ച കേസിൽ ഏഴുപേർ അറസ്‌റ്റിൽ. കെഎസ്‌യു സംസ്‌ഥാന വൈസ് പ്രസിഡണ്ട് ജഷീർ പള്ളിവയൽ ഉൾപ്പടെ അറസ്‌റ്റിലായ പ്രതികളെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച ദിവസം യുഡിഎഫ് വ്യാപക പ്രക്ഷോഭം നടത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി റാലി നടക്കുന്നതിനിടെ കെഎസ്‌യുവിന്റേയും യൂത്ത് കോൺഗ്രസിന്റെയും പ്രവർത്തകർ കൽപറ്റയിലെ ദേശാഭിമാനിയുടെ ഓഫിസ് ആക്രമിക്കുകയായിരുന്നു. ഓഫിസിന് നേരെ കല്ലെറിഞ്ഞ പ്രവർത്തകർ നാശനഷ്‌ടങ്ങൾ ഉണ്ടാക്കിയെന്നും അധികൃതർ പറഞ്ഞു.

Most Read: കുടിവെള്ളം ചോദിച്ചെത്തി ഇതര സംസ്‌ഥാനക്കാരൻ; ഗൃഹനാഥനെ ബന്ദിയാക്കി മോഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE