വയനാട്ടിലെ കോൺഗ്രസ് ഉപരോധം; പോലീസ് നിഷ്‌ക്രിയമായി നിന്നു; എസ്‌പിയുടെ നോട്ടീസ്

By News Bureau, Malabar News
Ajwa Travels

കണ്ണൂർ: രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ എംപി ഓഫിസിന് നേരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ മാർച്ചിനെ പോലീസ് നിഷ്‌ക്രിയമായി നോക്കി നിന്നുവെന്ന് ആരോപിച്ച് പോലീസിന് ഉന്നതാധികാരിയുടെ നോട്ടീസ്.

സംഭവത്തിൽ ഒരു എസ്ഐ ഉൾപ്പടെ ഏഴ് പോലീസുകാർക്കാണ് വീഴ്‌ച ആരോപിച്ച് എസ്‌പി നോട്ടീസ് നൽകിയത്.

റോ‍ഡ് ഉപരോധ സമയത്ത് നടപടി എടുക്കാതെ പൊലീസ് കണ്ടുനിന്നു. പോലീസ് ഒന്നും ചെയ്യാതെ നിൽക്കുന്നത് സിസിടിവിയിൽ നിന്നും വ്യക്‌തമായതായി നോട്ടീസിൽ പറയുന്നു. വീഴ്‌ച കണ്ടെത്തിയതിനാൽ ഇന്ന് വൈകിട്ട് തൻറെ മുൻപാകെ ഓഡർലി മാർച്ച് നടത്തണമെന്നും എസ്‌പി ടികെ രത്‌നകുമാർ നൽകിയ നോട്ടീസിൽ പറയുന്നു.

Most Read: സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധം; പരിശോധന കർശനമാക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE