Wed, Feb 25, 2026
22 C
Dubai

സംരക്ഷിത വനമേഖലയുടെ 1 കിമീ ബഫര്‍സോണാക്കും; ആശങ്കയിൽ ബത്തേരി

വയനാട്: സംരക്ഷിത വനാതിര്‍ത്തിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണാക്കിയുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ സുല്‍ത്താന്‍ ബത്തേരി നഗരസഭ. വിഷയത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കും. ഉത്തരവിനെതിരെ നഗരസഭ കൗണ്‍സിലില്‍ പ്രമേയം പാസാക്കി കേസില്‍...

വയനാട്ടിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം

കൽപ്പറ്റ: വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയുടെ സാന്നിധ്യം. പനമരം-ബീനാച്ചി റോഡിൽ യാത്രക്കാർ കടുവയെ നേരിൽക്കണ്ടു. രാത്രി വാളവയലിലേക്ക് പോയ കാർ യാത്രികരാണ് കടുവയെ കണ്ടത്. നേരത്തെയും സുൽത്താൻ ബത്തേരിയിലെ വിവിധ മേഖലകളിൽ കടുവയുടെ...

നിയന്ത്രണം വിട്ട കാറിടിച്ചു; മാനന്തവാടിയിൽ 2 അതിഥി തൊഴിലാളികൾ മരിച്ചു

വയനാട്: ജില്ലയിലെ മാനന്തവാടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. ഉത്തര്‍പ്രദേശ് ബല്‍റാംപൂര്‍ ഗോമതി സ്വദേശി ദുര്‍ഗപ്രസാദ്(37), ബല്‍റാംപൂര്‍ കിതുര സ്വദേശി തുളസിറാം(30) എന്നിവരാണ് മരിച്ചത്. മാനന്തവാടിയിലെ ചങ്ങാടക്കടവിൽ വച്ച്...

വേനൽമഴ ശക്‌തം; വയനാട് ജില്ലയിലെ ബാണാസുര ഡാമിൽ ജലനിരപ്പ് ഉയരുന്നു

വയനാട്: ജില്ലയിൽ വേനൽമഴ ശക്‌തമായതോടെ ബാണാസുര ഡാമിൽ ജലനിരപ്പ് ഉയരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 2 മീറ്ററോളം വെള്ളം ഇത്തവണ ഡാമിൽ കൂടുതലുണ്ട്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 775.6 മീറ്ററാണ്. കഴിഞ്ഞ മെയ് 19ന്...

താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ചുരത്തിലെ ആറാം വളവ് തിരിയുന്നതിനിടയിലാണ് ടാങ്കർ ലോറി മറഞ്ഞിത്. ചുരം ഇറങ്ങി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ടയർ...

ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ജില്ലയിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ

വയനാട്: ജില്ലയിൽ ഭാര്യയെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ. കൂടാതെ കാൽ ലക്ഷം രൂപ പിഴയും ഈടാക്കണം. പനമരം കാരക്കാമല കാഞ്ഞായി മജീദിനെ(52) ആണ് ശിക്ഷിച്ചത്....

തലപ്പുഴയിൽ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ

വയനാട്: തലപ്പുഴയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ. തലപ്പുഴ എസ്‌ഐ രാംകുമാറും സംഘവും രണ്ടിടങ്ങളിലായി നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. വരയാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 0.23 ഗ്രാം...

അമ്പലവയലിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസ്; മുഖ്യപ്രതികൾ പിടിയിൽ

കൽപറ്റ: വയനാട് അമ്പലവയലിലെ ഹോം സ്‌റ്റേയിൽ വെച്ച് കർണാടക സ്വദേശിയെ യുവതിയെ കൂട്ടബലാൽസംഗം ചെയ്യുകയും സ്‌ഥാപനത്തിൽ കവർച്ച നടത്തുകയും ചെയ്‌ത കേസിലെ പ്രധാന പ്രതികൾ പിടിയിൽ. ഉള്ളൂർ കുന്നത്തറ പടിക്കൽ വീട്ടിൽ ലെനിൻ...
- Advertisement -