താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു

By Syndicated , Malabar News
tanker-lorry-overturns
Ajwa Travels

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ചുരത്തിലെ ആറാം വളവ് തിരിയുന്നതിനിടയിലാണ് ടാങ്കർ ലോറി മറഞ്ഞിത്. ചുരം ഇറങ്ങി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ടയർ കുഴിയിൽ പതിച്ചതിനെ തുടർന്നാണ് അപകടത്തിൽപെട്ടത്.

ക്രയിൻ ഉപയോഗിച്ച് ലോറി റോഡരുകിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്. പോലീസ്, ഫയർഫോഴ്‌സ് , ചുരം സുരക്ഷണ സമിതി പ്രവർത്തകർ തുടങ്ങിയവർ സ്ഥലത്തുണ്ട്. ലോറി അരുകിലേക്ക് മാറ്റുന്ന സമയം പൂർണ്ണമായും ഗതാഗതം തടസപെട്ടേക്കും.

Read also: പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തി; അമ്മ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE