വയനാട്ടിൽ വാക്‌സിൻ സ്വീകരിക്കാത്ത ആളുകളെ കണ്ടെത്താൻ സർവേ
കൽപ്പറ്റ: വയനാട്ടിൽ കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാത്തവരെ കണ്ടെത്താൻ സർവേ നടത്തുന്നു. വാക്‌സിൻ സ്വീകരിക്കുന്നതിന് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവർ, ഇതുവരെ ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾ, ഒന്നാം ഡോസ് സ്വീകരിച്ച് നിശ്‌ചിതസമയം കഴിഞ്ഞിട്ടും...
ജനവാസ കേന്ദ്രത്തിൽ ഭീതി പടർത്തി ഒറ്റയാൻ
വയനാട്: ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ ഒറ്റയാൻ ജനങ്ങളെ ഭീതിയിലാക്കി. ചൊവ്വാഴ്‌ച രാവിലെയാണ് പയ്യമ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളെ ഭീതിയിലാക്കി ആനയിറങ്ങിയത്. രാവിലെ ആറേമുക്കാലോടെയാണ് ആനയിറങ്ങിയ വിവരം പ്രദേശവാസികൾ അറിയുന്നത്. കുറുവാ വനഭാഗത്തുനിന്ന് കബനി നീന്തിക്കടന്നാണ്...
കാലവർഷം; വയനാട്ടിൽ ലഭിച്ചത് 1725.5 മില്ലീമീറ്റർ മഴ-32 ശതമാനം കുറവ്
വയനാട്: ജില്ലയിൽ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ 32 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ 1725.5 മില്ലീമീറ്റർ മഴയാണ് ജില്ലയ്‌ക്ക് ലഭിച്ചത്. 2525.5 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ...
സഞ്ചാരികൾ എത്തിത്തുടങ്ങി; നീലഗിരിയിൽ വിനോദസഞ്ചാരം വീണ്ടും ഉണരുന്നു
വയനാട്: കോവിഡിനെ തുടർന്ന് പ്രതിസന്ധി നേരിട്ട നീലഗിരിയിലെ വിനോദസഞ്ചാരത്തിന് നിലവിൽ പുത്തൻ ഉണർവ്. കോവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെയും, നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ചു തുടങ്ങിയതോടെയും ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ സഞ്ചാരികൾ എത്തിത്തുടങ്ങി. കേരളം,...
വയനാട്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
വയനാട്: ജില്ലയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചുഴലി കമ്പളമൂല സ്വദേശി ചോലയിൽ അജ്‌മൽ (20) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് നൂറ് ഗ്രാം കഞ്ചാവും, അരഗ്രാമോളം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയുടെ...
ബാണാസുര ഡാമിലെ സ്‌പീഡ് ബോട്ടുകൾ തകരാറിൽ; ലക്ഷങ്ങളുടെ വരുമാന നഷ്‌ടം
പടിഞ്ഞാറത്തറ: ബാണാസുര ഡാം ടൂറിസം കേന്ദ്രത്തിലെ നാല് സ്‌പീഡ് ബോട്ടുകൾ തകരാറിൽ. ഇതോടെ ബാണാസുര ഡാമിലെ ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ സ്‌പീഡ് ബോട്ട് സർവീസുകൾ നിലച്ചിരിക്കുകയാണ്. ആറ് സ്‌പീഡ് ബോട്ട്, ഒരു പെന്റൂൺ...
ചികിൽസാ സഹായം വാഗ്‌ദാനം ചെയ്‌ത് കൂട്ട ബലാൽസംഗം; മൂന്നുപേർ പിടിയില്‍
വയനാട്: ചികിൽസയ്‌ക്ക് ആവശ്യമായ ധനസഹായം വാഗ്‌ദാനം ചെയ്‌ത് യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്‌റ്റില്‍. വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ 38കാരിയാണ് ബലാൽസംഗത്തിന് ഇരയാക്കിയത്.
ബത്തേരി മലവയലിലെ ഷംഷാദ് (24), സുല്‍ത്താന്‍ ബത്തേരി...
കടുവയെ കണ്ടെത്താനായില്ല; പോലീസ്, നക്‌സൽ വിരുദ്ധ സേനകളെ തിരിച്ചയച്ചു
വയനാട്: നാലുപേരെ കൊന്ന നരഭോജിയായ കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിഫലമാകുന്നു. വയനാട് വന്യജീവി സങ്കേതത്തിൽ നിന്നുള്ള ദ്രുത കർമ സേനയും മുതുമലയിലെ ഡോക്‌ടർമാരുടെ സംഘവുമാണ് വനത്തിൽ പരിശോധന നടത്തുന്നത്. എട്ട് പേരടങ്ങിയ അഞ്ച്...








































