Mon, Mar 16, 2026
25.3 C
Dubai

പുഴമൂല, കാപ്പിക്കോട്‌ പ്രദേശങ്ങളിൽ ഭീതി പരത്തി ഒറ്റയാൻ

മേപ്പാടി: ജനവാസ കേന്ദ്രങ്ങളിൽ ഭീതി പരത്തി ഒറ്റയാൻ. മേപ്പാടി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ ഉൾപ്പെടുന്ന പുഴമൂല, കാപ്പിക്കോട്‌ പ്രദേശങ്ങളിലാണ് ഒറ്റയാൻ വ്യാപകമായി നാശനഷ്‌ടങ്ങൾ വരുത്തിയത്. പ്രദേശങ്ങളിലെ കാർഷിക വിളകളെല്ലാം പൂർണമായി നശിപ്പിച്ച നിലയിലാണ്....

പ്ളസ് വൺ പ്രവേശനം; ജില്ലയിൽ സീറ്റ് വർധിപ്പിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

വയനാട്: പ്ളസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയ ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മുഴുവൻ വിദ്യാർഥികളുടെയും തുടർപഠനം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അതിനാവശ്യമായ സീറ്റുകൾ വർധിപ്പിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. പട്ടിക വർഗ...

വയനാട്ടിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം

വയനാട്: ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവർ ആയിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അരവിന്ദ് സി കുമാര്‍. വിദേശികള്‍ക്കും...

കെഎസ്ആർടിസി ഡിപ്പോ അടച്ചു; ബസ് കാത്തിരിക്കാൻ പോലും ഇടമില്ലാതെ വലഞ്ഞ് യാത്രക്കാർ

മാനന്തവാടി: നഗരസഭയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ താഴെയങ്ങാടിയിലെ കെഎസ്ആർടിസി ഡിപ്പോയിൽ യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ പെരുവഴിയിലായി യാത്രക്കാർ. നിലവിൽ മാനന്തവാടി നഗരസഭാ സി കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്. ഡിപ്പോയുടെ ഗേറ്റ് അടച്ചിട്ടിരിക്കുന്നതിനാൽ...

കൊളഗപ്പാറയിലെ വീട്ടിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയ സംഭവം; രണ്ടുപേരെ കൂടി പ്രതിചേർത്തു

സുൽത്താൻബത്തേരി: ചില്ലറ വിൽപനക്കായി കൊളഗപ്പാറ വട്ടത്തിമൂലയിലെ വീട്ടിനുള്ളിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടുപേരെ കൂടെ പ്രതി ചേർത്തതായി പോലീസ് അറിയിച്ചു. സുൽത്താൻ ബത്തേരി സ്വദേശി സിസി ജോസ്, മനോജ് അപ്പാട് എന്നിവരെയാണ്...

ജോലിയും ശമ്പളവുമില്ല; കമ്പമല എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ വിഷയത്തിൽ ഇടപെട്ട് കളക്‌ടർ

വയനാട്: കമ്പമല എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളികൾ ജോലിയും ശമ്പളവും ഇല്ലാതെ ദുരിത ജീവിതം നയിക്കുന്ന വിഷയത്തിൽ ഇടപെട്ട് വയനാട് ജില്ലാ കളക്‌ടർ. ഉടൻ തന്നെ എസ്‌റ്റേറ്റ് സന്ദർശിക്കാൻ തഹസിൽദാർക്ക് കളക്‌ടർ നിർദ്ദേശം നൽകി....

ചുരം ബൈപ്പാസ് പദ്ധതിക്ക് വീണ്ടും ചിറക് മുളയ്‌ക്കുന്നു

താമരശ്ശേരി: കോഴിക്കോട്-വയനാട് ജില്ലകളുടെ വികസനക്കുതിപ്പിന് അനിവാര്യമായ ചിപ്പിലിത്തോട് -മരുതിലാവ്- തളിപ്പുഴ- വയനാട് ചുരം ബൈപ്പാസിന് വീണ്ടും ചിറകു മുളയ്‌ക്കുന്നു. തിങ്കളാഴ്‌ച നടന്ന നിയമസഭയിൽ ടി സിദ്ദിഖ് എംഎൽഎ ചുരം ബൈപ്പാസിന്റെ ആവശ്യകത ഉന്നയിച്ചിരുന്നു....

വയനാട്ടിലെ പൊഴുതന പഞ്ചായത്തിൽ ഇന്ന് മുതൽ രണ്ടാഴ്‌ചത്തേക്ക് സമ്പൂർണ ലോക്ക്‌ഡൗൺ

വയനാട്: ജില്ലയിലെ പൊഴുതന പഞ്ചായത്തിൽ ഇന്ന് മുതൽ രണ്ടാഴ്‌ചത്തേക്ക് സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. സർക്കാർ ഉത്തരവ് പ്രകാരം ജില്ലയിലെ തദ്ദേശ സ്‌ഥാപന പരിധിയിലെ വീക്കിലി ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ...
- Advertisement -