Sun, Oct 19, 2025
29 C
Dubai

ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥ മെച്ചപ്പെടും, നിക്ഷേപ പദ്ധതി പുരോഗമിക്കുന്നു; സൗദി

റിയാദ്: കോവിഡ് വ്യാപനം ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് കരകയറാനുള്ള കരുത്ത് ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥക്ക് ഉണ്ടെന്ന് സൗദി അറേബ്യ. ഇന്ത്യയിലെ തങ്ങളുടെ നിക്ഷേപ പദ്ധതികൾ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നും സൗദി അംബാസഡർ ഡോ. സൗദ്...

നഗര പ്രദേശങ്ങളിൽ തൊഴിൽ രഹിതരുടെ എണ്ണം കൂടുന്നു; ഓഗസ്റ്റിൽ റെക്കോർഡ് വർദ്ധന

ന്യൂഡൽഹി: രാജ്യത്ത് നഗരപ്രദേശങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുകയറുന്നതായി സിഎംഐഇ (സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കണോമി ) റിപ്പോർട്ട്‌. ജൂലായിൽ 9.15 ശതമാനമായിരുന്ന തൊഴിൽരഹിതരുടെ എണ്ണം ഓഗസ്റ്റ് മാസത്തോടെ 9.85 ശതമാനമായി ഉയർന്നു....

ഓഹരി വിപണിയിൽ ‘വെള്ളിടി’ വെട്ടി; നിക്ഷേപകർക്ക് 2.12 ലക്ഷം കോടി നഷ്ടം

മുംബൈ: വ്യാപാരം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ഭീമമായ നഷ്ടത്തിലേക്ക് നീങ്ങി രാജ്യത്തെ ഓഹരി വിപണി. കോവിഡ് വ്യാപനം രൂക്ഷമായതും യുഎസ് വിപണിയിലെ കനത്ത നഷ്ടവും ഇന്ത്യൻ ഓഹരി വിപണിയെ തകർച്ചയിലേക്ക് നയിച്ചു. 2.12 ലക്ഷം...

ട്രെയിന്‍ സര്‍വീസുകളും സ്റ്റോപ്പുകളും കുറയും; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഒരുങ്ങി റെയില്‍വേ

മുംബൈ: കോവിഡ് മൂലമുണ്ടായ വന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. അടുത്തവര്‍ഷം സര്‍വീസ് ആരംഭിക്കുമ്പോള്‍ മുതല്‍ പുതിയ ടൈം ടേബിളായിരിക്കും ഉണ്ടാകുക. എല്ലാ വര്‍ഷവും സ്റ്റോപ്പുകളും സര്‍വീസുകളും വിലയിരുത്തി നഷ്ടത്തിലുള്ളവ നിര്‍ത്താനാണ്...

ജിഎസ്‌ടി നഷ്‌ടപരിഹാരം; കേന്ദ്രത്തിന് കൂടുതല്‍ സംസ്ഥാനങ്ങളുടെ പിന്തുണ

ന്യൂ ഡെല്‍ഹി: ജിഎസ്‌ടി നഷ്‌ടപരിഹാരം റിസര്‍വ് ബാങ്കിന്റെ പ്രത്യേക വായ്‌പ വഴി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കൂടുതല്‍ സംസ്ഥാനങ്ങള്‍ അംഗീകരിച്ചു. ഇതുവരെ 21 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് തീരുമാനം അംഗീകരിച്ചതെന്ന് കേന്ദ്ര...

ട്രംപിന്റെ 145% ലെവിക്ക് പിന്നാലെ 84% ൽ നിന്ന് 125% ആക്കി ചൈന

താരിഫ് യുദ്ധത്തിൽ അമേരിക്കയും ചൈനയും ഇഞ്ചോടിഞ്ച് പോരടിച്ച് വിപണിയെ കുലുക്കുന്നു. യുഎസ് ഉൽപ്പന്നങ്ങളുടെ തീരുവ 84 ശതമാനത്തിൽ നിന്ന് 125 ശതമാനമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചാണ് ചൈനയുടെ പുതിയ ഞെട്ടിക്കൽ. ആഴ്‌ചകളായി അമേരിക്ക സ്വീകരിക്കുന്ന താരിഫ്...

അടുത്ത മാസം മുതൽ വിദേശ ഫണ്ട് കൈമാറ്റത്തിന് അഞ്ച് ശതമാനം നികുതി

ന്യൂ ഡെൽഹി: ഒക്ടോബർ ഒന്ന് മുതൽ ഏഴ് ലക്ഷത്തിന് മുകളിലുള്ള വിദേശ വിനിമയത്തിന് അഞ്ച് ശതമാനം നികുതി നൽകേണ്ടി വരും. സ്രോതസ്സിൽ നിന്ന് ശേഖരിക്കുന്ന നികുതി അഥവാ ടി സി എസ് ആണ്...
- Advertisement -