Thu, Mar 26, 2026
22.1 C
Dubai

ഇന്ത്യമായുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കാൻ പാകിസ്‌ഥാൻ; സൂചന നൽകി വിദേശകാര്യമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യമായുള്ള നയതന്ത്ര ഇടപാടുകളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ സൂചനകൾ നൽകി പാകിസ്‌ഥാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാർ. ബ്രസീലിൽ നടന്ന ആണവോർജ ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ലണ്ടനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ...

കെജ്‌രിവാളിന്റെ അറസ്‌റ്റ്: മാര്‍ച്ച് 31ന് ഡെൽഹിയിൽ മഹാറാലി

ഡെല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച് സംഘടിപ്പിക്കുന്ന മഹാറാലി രാജ്യത്ത് ഇന്ത്യാ സംഖ്യത്തിന്റെ കരുത്ത് വിളിച്ചോതുമെന്ന് ഡെല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു. 'രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര...

മൊബൈൽ ചാർജറിൽ‌നിന്നു തീ പടർന്നു; യുപിയിലെ മീററ്റില്‍ 4 കുട്ടികൾ വെന്തുമരിച്ചു

ലക്‌നൗ: ശനിയാഴ്‌ച മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് കുട്ടികളുടെ പിതാവ് ജോണി പോലീസിനോട് പറഞ്ഞു. ഖാലു (5), ഗോലു (6), നിഹാരിക (8), സരിക (12) എന്നീ കുട്ടികളാണ്...

കെജ്‌രിവാളിനെയും കവിതയെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യുന്നു

ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. മുൻപ് അറസ്‌റ്റിലായ ബിആര്‍എസ് നേതാവ് കെ. കവിതയെയും കെജ്‌രിവാളിനെയും ഒന്നിച്ചിരുത്തിയാണ് രാവിലെമുതൽ ചോദ്യം ചെയ്യുന്നത്. എന്നാൽ ചോദ്യം...

ഗുലാബ് സിങ്ങിന്റെ വസതിയിൽ ഇഡി റെയ്‌ഡ്‌; ഇന്ത്യ ഏകാധിപത്യത്തിലേക്ക് എന്ന് എഎപി

ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്‌റ്റിന്‌ പിന്നാലെ ആംആദ്‌മി പാർട്ടിക്കെതിരെ അടുത്ത നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. എഎപി എംഎൽഎ ഗുലാബ് സിങ് യാദവിന്റെ വസതിയിൽ ഇഡി റെയ്‌ഡ്‌ നടത്തി. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ്...

കെജ്‌രിവാളിന് സിബിഐ അറസ്‌റ്റും? ഇന്ന് കവിതക്കൊപ്പമിരുത്തി ചോദ്യം ചെയ്യും

ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ ഗൂഢാലോചനയുടെ കേന്ദ്രം അരവിന്ദ് കെജ്‌രിവാളിന്റെ വസതിയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. മദ്യവ്യവസായി മഗുണ്ട റെഡ്‌ഡി കെജ്‌രിവാളിനെ വീട്ടിലെത്തി കണ്ടു. കവിതയുമായി ഡീൽ ഉറപ്പിച്ചതായി കെജ്‌രിവാൾ പറഞ്ഞതായും മൊഴിയുണ്ട്. കെ കവിതയും...

അരവിന്ദ് കെജ്‌രിവാൾ 28 വരെ ഇഡി കസ്‌റ്റഡിയിൽ; എഎപിക്ക് കനത്ത തിരിച്ചടി

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കസ്‌റ്റഡിയിൽ വിട്ട് റോസ് അവന്യൂ പിഎംഎൽഎ കോടതി. ഈ മാസം 28 വരെയാണ് കസ്‌റ്റഡി കാലാവധി. കെജ്‌രിവാളിനെ പത്ത്...

ഡെൽഹിയിൽ പ്രതിഷേധം, അറസ്‌റ്റ്; കെജ്‌രിവാൾ സമർപ്പിച്ച ഹരജി പിൻവലിച്ചു

ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് നടപടിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി പിൻവലിച്ചു അറസ്‌റ്റിനെതിരെ പിഎംഎൽഎ കോടതിയിൽ സ്വീകരിക്കേണ്ട സ്വാഭാവിക നിയമനടപടി ചൂണ്ടിക്കാട്ടിയാണ് നേരിട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി...
- Advertisement -