ലോക്‌സഭാ തിരഞ്ഞെടുപ്പ്; തീയതി പ്രഖ്യാപനം നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക്
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റതിന് പിന്നാലെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് കമ്മീഷൻ കടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ...
രേഖകളിൽ എന്തുകൊണ്ട് സീരിയൽ നമ്പറുകൾ ഇല്ല? എസ്‌ബിഐക്ക് നോട്ടീസയച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ എസ്‌ബിഐക്ക് വീണ്ടും നോട്ടീസയച്ച് സുപ്രീം കോടതി. ഇലക്‌ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങൾ അപൂർണമായതിനാലാണ് സുപ്രീം കോടതി നോട്ടീസ്. പ്രസിദ്ധീകരിച്ച രേഖകളിൽ എന്തുകൊണ്ട് സീരിയൽ...
പെൺകുട്ടിയോട് മോശമായി പേരുമായി; യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരേ പോക്‌സോ കേസ്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ബെംഗളൂരു സദാശിവനഗർ പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. വഞ്ചനാക്കേസിൽ സഹായം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു അതിക്രമമെന്നാണ്...
പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്രം; പുതുക്കിയ വില പ്രാബല്യത്തിൽ
ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് രാവിലെ ആറുമണിമുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ കൊച്ചിയിൽ...
നേരിയ ആശ്വാസം; രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു
ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. പുതുക്കിയ വില നാളെ രാവിലെ ആറുമണിമുതൽ പ്രാബല്യത്തിൽ വരുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ലോക്‌സഭാ...
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതരപരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡെൽഹി: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതരപരിക്ക്. തലക്ക് ഗുരുതരമായി പരിക്കേറ്റ മമതാ ബാനർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രാർഥിക്കണമെന്നും തൃണമൂൽ കോൺഗ്രസ് എക്‌സ് പ്ളാറ്റുഫോമിൽ അറിയിച്ചു. മമതാ ബാനർജി നെറ്റിയിൽ മുറിവേറ്റ്...
തിരഞ്ഞെടുപ്പ് കമ്മീഷണർ; രണ്ട് ഐഎഎസ് ഉദ്യോഗസ്‌ഥരെ നിയമിച്ചതായി റിപ്പോർട്
ന്യൂഡെൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെ, രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥരെ തൽസ്‌ഥാനത്ത് നിയമിച്ചതായി റിപ്പോർട്. കേരള കേഡർ ഉദ്യോഗസ്‌ഥനായ ഗ്യാനേഷ് കുമാർ, പഞ്ചാബ്...
സിഎഎ നിയമം പിൻവലിക്കില്ല, ഒരു വിട്ടുവീഴ്‌ചക്കും തയ്യാറല്ല; അമിത് ഷാ
ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ (സിഎഎ) ഒരു വിട്ടുവീഴ്‌ചക്കും തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമം പിൻവലിക്കില്ല. ഇന്ത്യൻ പൗരത്വം രാജ്യത്ത് ഉറപ്പാക്കേണ്ടത് നമ്മുടെ പരമാധികാര അവകാശമാണെന്നും അതിൽ ഒരു...








































