Sat, Mar 28, 2026
21.7 C
Dubai

സിഎഎ നിയമം പിൻവലിക്കില്ല, ഒരു വിട്ടുവീഴ്‌ചക്കും തയ്യാറല്ല; അമിത് ഷാ

ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ (സിഎഎ) ഒരു വിട്ടുവീഴ്‌ചക്കും തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമം പിൻവലിക്കില്ല. ഇന്ത്യൻ പൗരത്വം രാജ്യത്ത് ഉറപ്പാക്കേണ്ടത് നമ്മുടെ പരമാധികാര അവകാശമാണെന്നും അതിൽ ഒരു...

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; രാംനാഥ്‌ കോവിന്ദ് സമിതി ഇന്ന് റിപ്പോർട് സമർപ്പിക്കും

ന്യൂഡെൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation One Election) പരിഷ്‌കരണം നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച മുൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് അധ്യക്ഷനായ സമിതി ഇന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്...

നിതിൻ ഗഡ്‌കരി നാഗ്‌പൂരിൽ തന്നെ; രണ്ടാം സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. വിവിധ സംസ്‌ഥാനങ്ങളിലെ 72 സ്‌ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യഘട്ട പട്ടികയിൽ ഇടംപിടിക്കാതെ പോയ പ്രമുഖ നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്‌കരി രണ്ടാം...

‘സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം’; പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി

നാഗ്‌പൂർ: കോൺഗ്രസ് അധികാരത്തിൽ വന്നാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി. മഹാരാഷ്‌ട്രയിലെ ധൂലെയിൽ മഹിളാ മേളയുടെ ഭാഗമായി നടന്ന റാലിയിൽ സംസാരിക്കവേയാണ് രാഹുലിന്റെ പ്രഖ്യാപനം. ലോക്‌സഭാ...

ഇലക്‌ടറൽ ബോണ്ട്; വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും

ന്യൂഡെൽഹി: എസ്ബിഐ സമർപ്പിച്ച ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ജമ്മു കശ്‌മീർ സന്ദർശനത്തിന് ശേഷമായിരിക്കും പരിശോധന. സന്ദർശനം...

സിഎഎ മുസ്‌ലിംകളുടെ പൗരത്വത്തെ ബാധിക്കില്ല; വിശദീകരിച്ച് കേന്ദ്രം

ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കൊണ്ടുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിൽ വിമർശനങ്ങൾക്ക് മറുപടി നൽകി കേന്ദ്ര സർക്കാർ. സിഎഎ മുസ്‌ലിംകളുടെ പൗരത്വത്തെ ബാധിക്കില്ലെന്ന് സർക്കാർ...

നായബ് സിങ് സെയ്‌നി ഹരിയാന മുഖ്യമന്ത്രിയാകും; സത്യപ്രതിജ്‌ഞ വൈകിട്ട്

ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി- ജെജെപി സഖ്യ മന്ത്രിസഭ രാജിവെച്ചു. നായബ് സിങ് സെയ്‌നി അടുത്ത ഹരിയാന മുഖ്യമന്ത്രിയാകും. ബിജെപി സംസ്‌ഥാന അധ്യക്ഷനും കുരുക്ഷേത്ര മണ്ഡലത്തിലെ എംപിയുമായ...

വായ്‌പാ പരിധി; കേരളത്തിന് സാമ്പത്തികരക്ഷാ പാക്കേജ് അനുവദിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: വായ്‌പാ പരിധി ഉയർത്തണമെന്ന ഹരജിയിൽ കേരളത്തിന് ആശ്വാസം. കേരളത്തിന് പ്രത്യേക പരിഗണന നൽകാൻ കേന്ദ്രത്തിന് സുപ്രീം കോടതി നിർദ്ദേശം നൽകി. കേരളത്തിന് ഒറ്റത്തവണ സാമ്പത്തികരക്ഷാ പാക്കേജ് അനുവദിക്കണമെന്നാണ് കോടതി നിർദ്ദേശം. പ്രത്യേക...
- Advertisement -