Sun, Mar 29, 2026
21.5 C
Dubai

പുതുച്ചേരിയിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം അഴുക്കുചാലിൽ; അറസ്‌റ്റ്

പുതുച്ചേരി: തമിഴ്‌നാട്ടിലെ പുതുച്ചേരിയിൽ നിന്ന് രണ്ടു ദിവസം മുൻപ് കാണാതായ ഒമ്പതുവയസുകാരിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലിൽ നിന്ന് കണ്ടെത്തി. ചാക്കിനുള്ളിൽ കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം...

രാജ്യത്ത് ചാവേർ ആക്രമണത്തിന് പദ്ധതി; ഏഴ് സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ന്യൂഡെൽഹി: ലഷ്‌കർ ഇ ത്വയിബ ഭീകരനായ മലയാളി തടിയന്റവിട നസീറിനൊപ്പം ചേർന്ന് രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഏഴ് സംസ്‌ഥാനങ്ങളിൽ...

18 വയസിന് മുകളിലുള്ള സ്‌ത്രീകൾക്ക് പ്രതിമാസം 1000 രൂപ; ഡെൽഹിയിൽ സുപ്രധാന പ്രഖ്യാപനം

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഡെൽഹിയിൽ സുപ്രധാന പ്രഖ്യാപനം നടത്തി അരവിന്ദ് കെജ്‌രിവാൾ സർക്കാർ. 2024-25 സാമ്പത്തിക വർഷം മുതൽ ഡെൽഹിയിലെ 18 വയസിന് മുകളിലുള്ള സ്‌ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്നാണ്...

ബുധനാഴ്‌ച ഡെൽഹിയിൽ പ്രതിഷേധം, 10ന് ട്രെയിൽ തടയൽ; സമരം കടുപ്പിക്കാൻ കർഷകർ

ന്യൂഡെൽഹി: അതിർത്തികളിൽ സമരം വീണ്ടും ശക്‌തമാക്കുമെന്ന് പ്രഖ്യാപിച്ച് കർഷക സംഘടനകൾ. ബുധനാഴ്‌ച ഡെൽഹിയിലെത്തി കർഷകർ പ്രതിഷേധിക്കും. പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലെ കർഷകരും, സമരത്തെ പിന്തുണക്കുന്ന വിവിധ വിഭാഗങ്ങളും അടക്കം ലക്ഷക്കണക്കിന് പേരെ പങ്കെടുപ്പിച്ച്...

രാമേശ്വരം കഫേ ബോംബ് സ്‌ഫോടനം ടൈമർ ഉപയോഗിച്ച്? അവശിഷ്‌ടങ്ങൾ കണ്ടെത്തി

ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ നടന്നത് ടൈമർ ഉപയോഗിച്ചുള്ള ബോംബ് സ്‌ഫോടനമെന്ന് സൂചന. ടൈമാറിന്റെ അവശിഷ്‌ടങ്ങൾ സംഭവ സ്‌ഥലത്ത്‌ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനം ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് പോലീസ് നിഗമനം. തീവ്രത കുറഞ്ഞ...

രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്‌ഫോടനം; സ്‌ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്‌ഫോടനമാണെന്ന് സ്‌ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്‌ഫോടനത്തിൽ പരിക്കേറ്റ ഒമ്പത് പേർ ചികിൽസയിലാണ്. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണ് നടന്നതെന്ന് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ...

കർണാടകയിൽ നിർണായക നീക്കം; ജാതി സെൻസസ് റിപ്പോർട് സമർപ്പിച്ചു- എതിർപ്പ് ശക്‌തം

ബെംഗളൂരു: കർണാടകയിൽ നിർണായക നീക്കവുമായി സിദ്ധരാമയ്യ സർക്കാർ. സംസ്‌ഥാനത്ത്‌ സമഗ്ര ജാതി സെൻസസ് നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സമഗ്ര ജാതി സെൻസസ് റിപ്പോർട് കർണാടക പിന്നാക്ക കമ്മീഷൻ ചെയർമാൻ ജയപ്രകാശ്...

സന്ദേശ്ഖാലി സംഘർഷം; തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാൻ അറസ്‌റ്റിൽ

കൊൽക്കത്ത: സന്ദേശ്ഖാലി സംഘർഷ കേസിലെ മുഖ്യപ്രതി തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാൻ അറസ്‌റ്റിൽ. നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് അർധരാത്രിയോടെയാണ് ഷെയ്ഖ് ഷാജഹാനെ ബംഗാൾ പോലീസിന്റെ പ്രത്യേക സംഘം അറസ്‌റ്റ്...
- Advertisement -