Sun, Mar 29, 2026
22.4 C
Dubai

മഹാസഖ്യ സർക്കാർ തുടരുമോ? ജാർഖണ്ഡിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

റാഞ്ചി: ജാർഖണ്ഡിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ സത്യപ്രതിജ്‌ഞ ചെയ്‌തതിന്‌ പിന്നാലെയാണ് ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത്. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ...

ഏക സിവിൽകോഡ്; വിദഗ്‌ധ സമിതി റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭയുടെ അംഗീകാരം

ഡെറാഡൂൺ: ഏക സിവിൽ കോഡ് നടപ്പിലാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. വിദഗ്‌ധ സമിതി സമർപ്പിച്ച റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാളെ ചേരുന്ന നിയമസഭയുടെ പ്രത്യേക...

പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം തിങ്കളാഴ്‌ച; എംപിമാർക്ക് വിപ്പ് നൽകി ബിജെപി

ന്യൂഡെൽഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം തിങ്കളാഴ്‌ച. സഭയിൽ മോദി പ്രസംഗിക്കുന്ന ദിവസം എല്ലാ അംഗങ്ങളും ഹാജരാകണമെന്ന് ബിജെപി നിർദ്ദേശം നൽകി. ലോക്‌സഭാ എംപിമാർക്ക് പാർട്ടി വിപ്പും നൽകിയിട്ടുണ്ട്....

അഞ്ചാം തവണയും ചോദ്യം ചെയ്യലിന് ഹാജരായില്ല; കെജ്‍രിവാളിനെതിരെ ഇഡി കോടതിയിൽ

ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതി കേസിൽ അഞ്ചാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാത്ത ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ. കെജ്‌രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി ഡെൽഹിയിലെ റോസ്...

‘ഞാൻ മരിച്ചിട്ടില്ല, വേദനിപ്പിച്ചതിന് മാപ്പ്, ഉദ്ദേശിച്ചത് കാൻസർ ബോധവൽക്കരണം’; പൂനം പാണ്ഡെ

മുംബൈ: പ്രശസ്‌ത നടിയും മോഡലുമായ പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് റിപ്പോർട്. സെർവിക്കൽ കാൻസർ ബാധിച്ചു മരിച്ചുവെന്ന് പൂനത്തിന്റെ മാനേജർ അറിയിച്ചതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ, ഗർഭാശയ കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി...

മെയ്‌ പത്തിനകം ഇന്ത്യൻസേന പിൻമാറുമെന്ന് മാലദ്വീപ്; വ്യക്‌തത വരുത്താതെ ഇന്ത്യ

ന്യൂഡെൽഹി: മെയ്‌ പത്തിനകം രാജ്യത്തെ മൂന്ന് വ്യോമ താവളങ്ങളിൽ നിന്ന് ഇന്ത്യൻ സേന പിൻമാറുമെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിൽ, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ...

പ്രശസ്‌ത നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു; ‘വിവാദങ്ങളുടെ ഹോട്ട് നായിക’

മുംബൈ: പ്രശസ്‌ത നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. 32 വയസായിരുന്നു. സെർവിക്കൽ ക്യാൻസർ മൂലം ഇന്നലെ രാത്രിയായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ മാനേജർ അറിയിച്ചു. 'വിവാദങ്ങളുടെ ഹോട്ട് നായിക' എന്നാണ് പൂനം പാണ്ഡെ...

‘തമിഴക വെട്രി കഴകം’; രാഷ്‌ട്രീയ പാർട്ടി രജിസ്‌റ്റർ ചെയ്‌ത്‌ വിജയ്

ചെന്നൈ: ഏറെക്കാലമായുള്ള അഭ്യൂഹങ്ങളെ തള്ളി രാഷ്‌ട്രീയ പാർട്ടി രജിസ്‌റ്റർ ചെയ്‌ത്‌ തമിഴ് സൂപ്പർതാരം വിജയ്. 'തമിഴക വെട്രി കഴകം' എന്ന പേരിലാണ് വിജയ് പാർട്ടി രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. വിജയ് മക്കൾ ഇയക്കം ജനറൽ...
- Advertisement -