‘തമിഴക വെട്രി കഴകം’; രാഷ്‌ട്രീയ പാർട്ടി രജിസ്‌റ്റർ ചെയ്‌ത് വിജയ്
ചെന്നൈ: ഏറെക്കാലമായുള്ള അഭ്യൂഹങ്ങളെ തള്ളി രാഷ്‌ട്രീയ പാർട്ടി രജിസ്‌റ്റർ ചെയ്‌ത് തമിഴ് സൂപ്പർതാരം വിജയ്. 'തമിഴക വെട്രി കഴകം' എന്ന പേരിലാണ് വിജയ് പാർട്ടി രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. വിജയ് മക്കൾ ഇയക്കം ജനറൽ...
ഒടുവിൽ ഗവർണർ ക്ഷണിച്ചു; ചംപയ് സോറൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും
റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. നാടകീയ സംഭവങ്ങൾക്കൊടുവിൽ ഇന്നലെ രാത്രി വൈകിയാണ് സത്യപ്രതിജ്‌ഞ ചെയ്യാൻ ചംപയ് സോറനെ ഗവർണർ സിപി രാധാകൃഷ്‌ണൻ ക്ഷണിച്ചത്. പത്ത്...
അട്ടിമറി സംശയം; എംഎൽഎമാർ ഹൈദരാബാദിലേക്ക്- ജാർഖണ്ഡിൽ നാടകീയ നീക്കങ്ങൾ
റാഞ്ചി: ചംപയ് സോറൻ മുഖ്യമന്ത്രിയായ സർക്കാർ രൂപീകരണത്തിന് ഗവർണർ ഇന്നും അനുമതി നൽകാത്തതിനെ തുടർന്ന് ജാർഖണ്ഡിൽ നാടകീയ നീക്കങ്ങൾ. അട്ടിമറി നീക്കം സംശയിച്ചു ജെഎംഎം- കോൺഗ്രസ്-ആർജെഡി എംഎൽഎമാർ ഹൈദരാബാദിലേക്ക് പുറപ്പെട്ടു. റാഞ്ചി വിമാനത്താവളത്തിൽ...
ജനപ്രിയ പ്രഖ്യാപനങ്ങളില്ല, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു ധനമന്ത്രി- നിരാശ നൽകി ബജറ്റ്
ന്യൂഡെൽഹി: ജനപ്രിയ പ്രഖ്യാപനങ്ങൾ ഒന്നുമില്ലാതെ രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ ഇടക്കാല ബജറ്റ് അവതരണം പൂർത്തിയായി. തിരഞ്ഞെടുപ്പ് വർഷമായതിനാൽ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉണ്ടാവുകയെന്നാണ് രാജ്യം ഉറ്റുനോക്കിയിരുന്നത്. എന്നാൽ, രാജ്യത്തിന് നിരാശ...
31 വർഷങ്ങൾക്ക് ശേഷം ഗ്യാന്‍വാപി മസ്‌ജിദിൽ ആരാധന നടത്തി ഹൈന്ദവർ
വാരാണസി: ഗ്യാന്‍വാപി മസ്‌ജിദിന്റെ ഒരുഭാഗത്ത് ആരാധന നടത്തി ഹൈന്ദവ വിഭാഗം. മസ്‌ജിദിന് താഴെ മുദ്രവെച്ച പത്ത് നിലവറകളുടെ മുന്നിൽ പൂജ നടത്താൻ ഹിന്ദു വിഭാഗത്തിന് കഴിഞ്ഞ ദിവസം വാരാണസി കോടതി അനുമതി നൽകിയിരുന്നു....
വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി; ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡെൽഹി: വാണിജ്യ ആവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി എണ്ണക്കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില 15 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....
ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് രാജ്യം; ഇടക്കാല ബജറ്റ് ഇന്ന്
ന്യൂഡെൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരണം ഇന്ന്. രാവിലെ 11 മണിക്ക് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് വർഷമായതിനാൽ എന്തെല്ലാം ജനപ്രിയ...
ഹേമന്ത് സോറൻ ഇഡി കസ്‌റ്റഡിയിൽ; ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി
റാഞ്ചി: കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിൽ എടുത്തു. ഹേമന്ത് സോറനെ അറസ്‌റ്റ് ചെയ്യുമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. സോറന്റെ വസതിയിൽ വെച്ച് ചോദ്യം ചെയ്യലിനിടെയാണ്...









































