സൈനികശക്‌തി വിളിച്ചോതി റിപ്പബ്ളിക് പരേഡ്; കർത്തവ്യപഥിൽ പുരോഗമിക്കുന്നു
ന്യൂഡെൽഹി: 75ആം റിപ്പബ്ളിക് ദിനാഘോഷങ്ങൾ കർത്തവ്യപഥിൽ പുരോഗമിക്കുന്നു. രാവിലെ പത്തര മുതൽ ആരംഭിച്ച ആഘോഷപരിപാടികൾ 12.30വരെ നീളും. നിലവിൽ വിവിധ സംസ്‌ഥാനങ്ങളിലെ ഫ്ളോട്ടുകൾ അവതരിപ്പിക്കുകയാണ്. രാഷ്‌ട്രപതി ദ്രൗപതി മുർമുവും വിശിഷ്‌ടാതിഥിയായ ഫ്രഞ്ച് പ്രസിഡണ്ട്...
75ആം റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം; പരേഡിൽ 80 ശതമാനവും വനിതകൾ
ന്യൂഡെൽഹി: 75ആം റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം. കർത്തവ്യപഥിൽ രാവിലെ പത്തര മുതൽ 12.30വരെ നടക്കുന്ന പരേഡിൽ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോ വിശിഷ്‌ടാതിഥിയാകും. റിപ്പബ്ളിക് ദിന പരേഡിൽ ഇത്തവണ അണിനിരക്കുന്നവരിൽ 80...
രാഹുൽ ഗാന്ധിക്കെതിരെ അസം പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് സിഐഡിക്ക് കൈമാറി
ഗുവാഹത്തി: പ്രകോപനം ഉണ്ടാക്കാൻ അണികൾക്ക് നിർദ്ദേശം നൽകിയെന്ന് ആരോപിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അസം പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് (സിഐഡി) കൈമാറി. കേസെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ്...
ഫെബ്രുവരി 16ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു കർഷക സംഘടനകൾ
മുസാഫർനഗർ: ഫെബ്രുവരി 16ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു കർഷക സംഘടനകൾ. കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്‌താവ് രാകേഷ് ടികായത്ത്...
‘ഇന്ത്യ’ സഖ്യത്തിന് കനത്ത തിരിച്ചടി; ബംഗാളിൽ ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് മമത ബാനർജി
കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 'ഇന്ത്യ' സഖ്യത്തിന് കനത്ത തിരിച്ചടി നൽകി മുഖ്യമന്ത്രി മമത ബാനർജി. തിരഞ്ഞെടുപ്പിൽ പശ്‌ചിമ ബംഗാളിലെ 42 സീറ്റുകളിലും ഒറ്റയ്‌ക്ക് മൽസരിക്കുമെന്നാണ് മമതയുടെ പ്രഖ്യാപനം. കോൺഗ്രസുമായി സഖ്യത്തിനില്ല. തൃണമൂൽ...
ഹിമന്ത ബിശ്വ ശർമ, അഴിമതിക്കാരനായ മുഖ്യമന്ത്രിമാരിൽ ഒരാൾ; രാഹുൽ ഗാന്ധി
ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ അസമിൽ വെച്ച് ആക്രമണം ഉണ്ടായ പശ്‌ചാത്തലത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിമാരിൽ...
രാമക്ഷേത്രം ദർശനത്തിനായി തുറന്നു കൊടുത്തു; ഭക്‌തരാൽ നിറഞ്ഞു അയോധ്യ
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠാ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ രാമക്ഷേത്രം ഭക്‌തർക്ക് ദർശനത്തിനായി തുറന്നുകൊടുത്തു. ഇന്ന് രാവിലെയാണ് പൂജകൾക്ക് ശേഷം ദർശനം ആരംഭിച്ചത്. ക്ഷേത്ര പരിസരവും അയോധ്യയുമെല്ലാം ഭക്‌തരാൽ തിങ്ങി നിറഞ്ഞിരിക്കുകയാണ്. ഇന്ന്...
അസമിലെ ക്ഷേത്രത്തിൽ രാഹുൽ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചു; കുത്തിയിരുന്ന് പ്രതിഷേധം
ഗുവാഹത്തി: അസമിലെ തീർഥാടന കേന്ദ്രമായ ബട്ടദ്രവ സത്രം ക്ഷേത്രത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചു. ഇന്ന് രാവിലെ ക്ഷേത്ര ദർശനത്തിനെത്തിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്‌ഥരാണ് തടഞ്ഞത്. പ്രവേശനം നിഷേധിച്ചതിന് പിന്നാലെ...









































