ഇന്ത്യ തേടുന്ന പത്ത് ഭീകരരിൽ ഒരാൾ; ജാവേദ് അഹ്‌മദ് മട്ടൂ ഡെൽഹി പോലീസ് പിടിയിൽ
ന്യൂഡെൽഹി: രാജ്യത്തെ അന്വേഷണ ഏജൻസികൾ ഏറെക്കാലമായി തേടുന്ന ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ജാവേദ് അഹ്‌മദ് മട്ടൂവിനെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. എൻഐഎയും ഡെൽഹി പോലീസും ചേർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്....
വൈഎസ് ശർമിള കോൺഗ്രസിൽ ചേർന്നു; സ്വീകരിച്ച് രാഹുലും ഖർഗെയും
ന്യൂഡെൽഹി: വൈഎസ്‌ആർ തെലങ്കാന പാർട്ടി സ്‌ഥാപക വൈഎസ് ശർമിള കോൺഗ്രസിൽ ചേർന്നു. ഡെൽഹിയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് ശർമിള കോൺഗ്രസിൽ...
അരവിന്ദ് കെജ്‍രിവാളിന്റെ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും? സൂചന നൽകി നേതാക്കൾ
ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്ത ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തേക്കുമെന്ന് സൂചന നൽകി ആം ആദ്‌മി (എഎപി) നേതാക്കൾ. സാമൂഹിക...
ജയിലിൽ ജാതിവിവേചനം; കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾക്ക് നോട്ടീസ്
ന്യൂഡെൽഹി: ജയിലുകളിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട ഹരജിയിൽ കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾക്ക് നോട്ടീസയച്ചു സുപ്രീം കോടതി. കേരളത്തിന് പുറമെ, തമിഴ്‌നാട്, മഹാരാഷ്‌ട്ര, ജാർഖണ്ഡ്, ഒഡിഷ, പഞ്ചാബ്, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ബംഗാൾ, ഉത്തർപ്രദേശ്...
പുറത്താക്കൽ നടപടി; ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിശദീകരണം തേടി സുപ്രീം കോടതി
ന്യൂഡെൽഹി: തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്‌ത്രയുടെ ഹരജിയിൽ ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിശദീകരണം തേടി സുപ്രീം കോടതി. ലോക്‌സഭയിൽ നിന്നും അയോഗ്യയാക്കപ്പെട്ട നടപടിയെ ചോദ്യം ചെയ്‌താണ് മഹുവ മൊയ്‌ത്ര സുപ്രീം കോടതിയിൽ...
അദാനിക്ക് ആശ്വാസം; ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണമില്ല- ഹരജി തള്ളി
ന്യൂഡെൽഹി: ഓഹരി വിപണിയുമായി ബന്ധപ്പെട്ടു അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെ കുറിച്ച് അന്വേഷിക്കാൻ പുതിയ അന്വേഷണ സമിതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി. യുഎസ് ആസ്‌ഥാനമായ ഷോർട്...
അദാനി- ഹിൻഡൻബർഗ് റിപ്പോർട്; സുപ്രീം കോടതി വിധി നാളെ
ന്യൂഡെൽഹി: അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്‌ഥാനമായ ഷോർട് സെല്ലിംഗ് സ്‌ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് സമർപ്പിച്ച റിപ്പോർട്ടിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നാളെ...
കവച് പദ്ധതി എത്രത്തോളം ഫലപ്രദമായി? കേന്ദ്രത്തോട് റിപ്പോർട് തേടി സുപ്രീം കോടതി
ന്യൂഡെൽഹി: ട്രെയിൻ അപകടങ്ങൾ തടയാൻ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നടപടികളിൽ കേന്ദ്ര സർക്കാരിനോട് റിപ്പോർട് തേടി സുപ്രീം കോടതി. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള സുരക്ഷാ സംവിധാനമായ 'കവച് പദ്ധതി' എത്രത്തോളം ഫലപ്രദമായി നടപ്പാക്കിയെന്നും കോടതി...









































