Tue, Mar 31, 2026
22.9 C
Dubai

മൂന്നിടങ്ങളിൽ വേരുറപ്പിച്ചു താമര; മിന്നും വിജയാഘോഷത്തിന് പ്രധാനമന്ത്രി എത്തും

ന്യൂഡെൽഹി: മൂന്ന് സംസ്‌ഥാനങ്ങളിലെയും മിന്നും വിജയം ആഘോഷമാക്കാൻ ബിജെപി. വൈകിട്ട് ആറരയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഡെൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യും. വിജയാഘോഷത്തിൽ മുതിർന്ന നേതാക്കളും പങ്കെടുക്കും. പാർട്ടി ആസ്‌ഥാനങ്ങളിൽ വലിയ...

മധ്യപ്രദേശിലും രാജസ്‌ഥാനിലും ലീഡ് ഉയർത്തി ബിജെപി; ആഹ്ളാദ പ്രകടനങ്ങൾ തുടങ്ങി

ന്യൂഡെൽഹി: മധ്യപ്രദേശിലും രാജസ്‌ഥാനിലും വ്യക്‌തമായ ലീഡ് ഉയർത്തി ബിജെപി. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം മധ്യപ്രദേശിൽ 120ലധികം സീറ്റുകളിലാണ് ബിജെപി ഭൂരിപക്ഷം പിടിച്ചത്. മധ്യപ്രദേശിൽ ബിജെപി തുടർഭരണം ഏറെക്കുറെ ഉറപ്പിച്ചു. ബിജെപി ഓഫീസുകളിൽ...

മിഷോങ് ചുഴലിക്കാറ്റ്; 118 ട്രെയിൻ സർവീസുകൾ റദ്ദാക്കി- കേരളത്തിൽ നിന്നുള്ള 35 എണ്ണവും

തിരുവനന്തപുരം: മിഷോങ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്ത് 118 ട്രെയിൻ സർവീസുകൾ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള 35 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മറ്റു...

നാല് സംസ്‌ഥാനങ്ങളിലെ ഫലം ഇന്നറിയാം; വോട്ടെണ്ണൽ ആദ്യമണിക്കൂർ പിന്നിട്ടു

ന്യൂഡെൽഹി: നാല് സംസ്‌ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യമണിക്കൂറിലേക്ക് കടന്നു. മധ്യപ്രദേശ്, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നിവിടങ്ങളിലേക്കുള്ള വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിച്ചു. ആദ്യവോട്ടുകൾ എണ്ണുമ്പോൾ മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ബിജെപി മുന്നിട്ട്...

നാല് സംസ്‌ഥാനങ്ങളിലെ ഫലം നാളെയറിയാം; മിസോറാമിൽ മറ്റന്നാൾ

ന്യൂഡെൽഹി: അഞ്ചു സംസ്‌ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, നാലിടങ്ങളിലെ വോട്ടെണ്ണൽ നാളെ. മധ്യപ്രദേശ്, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നിവിടങ്ങളാണ് നാളെ വോട്ടെണ്ണൽ. രാവിലെ എട്ടു മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. അതേസമയം, മിസോറാമിൽ വോട്ടെണ്ണൽ...

കണ്ണൂർ വിസി ഡോ. ഗോപിനാഥ്‌ രവീന്ദ്രൻ പുറത്ത്; നിയമനം റദ്ദാക്കി സുപ്രീം കോടതി

ന്യൂഡെൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ്‌ രവീന്ദ്രനെ പുനർ നിയമിച്ച നടപടി റദ്ദാക്കി സുപ്രീം കോടതി. വൈസ് ചാൻസലറെ പുനർ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണർ ബാഹ്യശക്‌തികൾക്ക് വഴങ്ങിയെന്നും സുപ്രീം...

ഗോപിനാഥ് രവീന്ദ്രന് തുടരാനാകുമോ? കണ്ണൂർ വിസി പുനർ നിയമനത്തിൽ വിധി നാളെ

ന്യൂഡെൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ്‌ രവീന്ദ്രനെ പുനർ നിയമിച്ച നടപടി ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്...

‘രണ്ടു വർഷമായി ഗവർണർ എന്തെടുക്കുവായിരുന്നു’; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡെൽഹി: സംസ്‌ഥാന നിയമസഭ പാസാക്കിയ എട്ടു ബില്ലുകളിൽ തീരുമാനം എടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ബില്ലുകൾ പിടിച്ചുവെക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് വ്യക്‌തമാക്കിയ കോടതി,...
- Advertisement -