Tue, Mar 31, 2026
23.3 C
Dubai

രാജ്യം സുസ്‌ഥിരമായി നിലനിൽക്കുന്നത് ഭരണഘടനയുടെ കരുത്തിൽ: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി

മുംബൈ: ഇന്ന് മൂംബൈ ഏകതാ ഉദ്യാനിൽ സമാപിച്ച എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തവേയാണ് ഗ്രാൻഡ് മുഫ്‌തിയുടെ വാക്കുകൾ. ഭരണഘടനയുടെ ജീവവായുവായ ജനാധിപത്യം, മതേതരത്വം എന്നിവക്ക് പരുക്കേൽക്കാതെ നോക്കേണ്ടതുണ്ട്. ധാരാളം മതങ്ങളും,...

പാക് ബന്ധമുള്ള തീവ്രവാദ സംഘടന; കേരളം ഉൾപ്പടെ നാല് സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ന്യൂഡെൽഹി: പാകിസ്‌ഥാൻ ബന്ധമുള്ള തീവ്രവാദ സംഘടനയായ 'ഗസ്‌വ ഇ ഹിന്ദു'മായി ബന്ധപ്പെട്ടു കേരളം ഉൾപ്പടെ നാല് സംസ്‌ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്‌ഡ്‌. പട്‌നയിൽ കഴിഞ്ഞ വർഷം രജിസ്‌റ്റർ ചെയ്‌ത കേസുമായി...

വെല്ലുവിളിയായി കാലാവസ്‌ഥയും; രക്ഷാദൗത്യത്തെ ബാധിച്ചേക്കുമെന്ന് ആശങ്ക

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യത്തിൽ അതീവ വെല്ലുവിളി. കുടുങ്ങിയവരെ പുറത്തെത്തിക്കാൻ വെർട്ടിക്കൽ ഡ്രില്ലിങ് ആരംഭിച്ചിരിക്കെ, കാലാവസ്‌ഥയാണ് വില്ലനായി നിൽക്കുന്നത്. ഉത്തരകാശിയിൽ മഴക്കും...

മുംബൈ നഗരം കീഴടക്കി ‘എസ്‌എസ്‌എഫ് ഗോൾഡൻ 50’ സമ്മേളനം

മുംബൈ: വസ്‌ത്രവ്യാപാരം തകൃതിയായി നടക്കുന്ന ഗുലാം യാസീൻ ഭായിയുടെ കടയിലേക്ക് കയറിച്ചെല്ലുമ്പോൾ അവിടെ തകൃതിയായ കച്ചടത്തിരക്കുണ്ട്. എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്റ്റി (SSF Golden Fifty National Conference) ദേശീയ മഹാസമ്മേളനം നടന്നുകൊണ്ടിരിക്കുന്ന ഏകതാ...

‘എസ്‌എസ്‌എഫ് ഗോൾഡൻ 50’: നിയമപാലക ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങൾ

മുംബൈ: 'അമിതഭാരമില്ലാത്ത ഡ്യൂട്ടി. മികച്ച സ്വീകരണവും തികഞ്ഞ പരിഗണനയും' പോലീസ് ഉദ്യോഗസ്‌ഥർ സാക്ഷ്യപ്പെടുത്തുന്ന വാക്കുകൾ എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്‌റ്റി നാഷണൽ കോൺഫറൻസിന്റെ (SSF Golden Fifty National Conference) അച്ചടക്കം വിളിച്ചോതുന്നു. മുംബൈ ഏകതാ...

എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്റ്റി; ഡോ. ഫാറൂഖ് നഈമിയുടെ വാക്കുകൾ പ്രചോദനം

മുംബൈ: 'എന്റെ ഓരോ ദിവസത്തിലെയും സമയത്തിന്റെ മൂന്നിലൊരു ഭാഗം ഇസ്‌ലാമിക പ്രബോധന സേവനങ്ങൾക്കും എസ്എസ്‌എഫിന്റെ പ്രവർത്തനങ്ങൾക്കും വേണ്ടി വിനിയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' മുംബൈയിൽ നടക്കുന്ന എസ്‌എസ്‌എഫ് ദേശീയ (SSF Golden Fifty National...

എസ്‌എസ്‌എഫ് ദേശീയ സമ്മേളനത്തിന് ഇന്ന് പരിസമാപ്‌തി

മുംബൈ: കഴിഞ്ഞ രണ്ട് ദിവസമായി മുംബൈ ഏകതാ ഉദ്യാനിൽ നടക്കുന്ന എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്‌റ്റി നാഷണൽ കോൺഫറൻസ് (SSF Golden Fifty National Conference) ഇന്ന് സമാപിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി ശൈഖ്...

മലയാളി മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥ് കൊലപാതകം; നാല് പ്രതികൾക്ക് ജീവപര്യന്തം

ന്യൂഡെൽഹി: മലയാളി മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥിന്റെ കൊലപാതക കേസിൽ നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി. ഡെൽഹി സാകേത് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി രവീന്ദ്രകുമാർ പാണ്ഡെയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഒന്ന്...
- Advertisement -