എൻഡിഎ ബന്ധം; സിഎം ഇബ്രാഹിമിനെ ജെഡിഎസ് സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് നിന്ന് നീക്കി
ബെംഗളൂരു: കർണാടക ജെഡിഎസിൽ പൊട്ടിത്തെറി. പാർട്ടി സംസ്‌ഥാന അധ്യക്ഷൻ സിഎം ഇബ്രാഹിമിനെ സ്‌ഥാനത്ത് നിന്ന് പുറത്താക്കി. പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പാർട്ടി അച്ചടക്കം ലംഘിച്ചെന്ന്...
അറബ് രാഷ്‌ട്രങ്ങളുടെ പ്രതിരോധം; പാതിയിൽ മടങ്ങി ബൈഡൻ; ജോർദാൻ ഉച്ചകോടി മുടങ്ങി
ടെൽ അവീവ്: അന്താരാഷ്‌ട്ര യുദ്ധനിയമങ്ങളെ കാറ്റിൽപറത്തി നടത്തുന്ന പലസ്‌തീൻ - ഇസ്രയേൽ യുദ്ധത്തിനിടയിൽ ഇസ്രയേൽ സന്ദർശനത്തിന് എത്തിയ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ഇസ്രയേൽ സന്ദർശനശേഷം ജോർദാനിൽ നിശ്‌ചയിച്ചിരുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധിക്കാതെ...
‘സാധാരണക്കാർക്ക് ജീവഹാനി സംഭവിക്കുന്നത് ഗൗരവമേറിയത്’; അനുശോചിച്ചു പ്രധാനമന്ത്രി
ന്യൂഡെൽഹി: ഗാസയിലെ അൽ അഹ്‌ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആശുപത്രിയിൽ ദാരുണമായി ആളുകൾക്ക് ജീവൻ നഷ്‌ടപ്പെട്ട സംഭവം ഞെട്ടൽ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി...
സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; 3-2ന് ഹരജികൾ തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി: രാജ്യത്ത് സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. (Supreme Court on Same Sex Marriage) സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം സ്വവർഗ വിവാഹങ്ങൾ രജിസ്‌റ്റർ...
സ്വവർഗ വിവാഹം; വരേണ്യ-വർഗ സങ്കൽപ്പമല്ല- വിധിന്യായവുമായി ചീഫ് ജസ്‌റ്റിസ്
ന്യൂഡെൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ഹരജികളിൽ ഹരജിക്കാരെ അനുകൂലിച്ചുള്ള വിധിന്യായവുമായി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്. പ്രത്യേക വിവാഹ നിയമത്തിലെ സെക്ഷൻ നാലിനെ ചീഫ് ജസ്‌റ്റിസ് എതിർത്തു. സെക്ഷൻ നാല് പുരുഷനും...
മുസ്ലിം സ്‌ത്രീകളുടെ സ്വത്തവകാശം: 7 സ്‌ത്രീകളുടെ അപേക്ഷ സുപ്രീംകോടതി സ്വീകരിച്ചു
ഡെൽഹി: ശരീഅത്ത് നിയമത്തിന്റെ അടിസ്‌ഥാനത്തിലുള്ള സ്‌ത്രീകളുടെ സ്വത്തവകാശം ഭരണഘടനാപരമായി വിവേചനമാണെന്നും (Muslim Women Property Rights Malayalam) ഇത് അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ട് ഖുർആൻ സുന്നത്ത് സൊസൈറ്റി ഉൾപ്പടെ വ്യത്യസ്‌ത സംഘടനകൾ സുപ്രീംകോടതിയിൽ...
സ്വവർഗ വിവാഹത്തിന് നിയമസാധുത; സുപ്രീംകോടതി വിധി നാളെ
ന്യൂഡെൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ഹരജികളിൽ വിധി നാളെ. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാകും വിധി പറയുക. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ...
കോഴ ആരോപണം; എംപി മഹുവ മൊയ്‌ത്രക്കെതിരെ സിബിഐക്ക് പരാതി
ന്യൂഡെൽഹി: പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരെ സിബിഐക്ക് പരാതി. ആനന്ദ് ദേഹാദ്രെ ആണ് എംപിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിബിഐക്ക് പരാതി നൽകിയിരിക്കുന്നത്. ബിജെപി...









































