തിങ്കൾ തീരം തൊട്ട് ചന്ദ്രയാൻ-3; അഭിമാന നിമിഷത്തിൽ ഇന്ത്യ- ഐതിഹാസികമെന്ന് പ്രധാനമന്ത്രി
ബെംഗളൂരു: ചന്ദ്രനെപ്പോലെ തിളങ്ങി ഇന്ത്യാ രാജ്യവും. രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ(Chandrayaan3) സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കി. രാവും പകലുമില്ലാതെ, ഊണും ഉറക്കവുമില്ലാതെ ഐഎസ്ആർഒ ഗവേഷകർ നടത്തിയ പ്രയത്‌നം ഒടുവിൽ ചന്ദ്രോപരിതലത്തിൽ വിജയക്കൊടി...
‘സോഫ്റ്റ് ലാൻഡിങ് വൈകിട്ട് 5.45ന് തന്നെ’; എല്ലാ ഒരുക്കങ്ങളും പൂർണമെന്ന് ഇസ്രോ
ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ(Chandrayaan3) സോഫ്റ്റ് ലാൻഡിങ് വൈകിട്ട് 5.45ന് തന്നെ തുടങ്ങുമെന്ന് ഐഎസ്ആർഒ. 5.44ന് ഓട്ടോമാറ്റിക് ലാൻഡിങ് സീക്വൻസ് ആരംഭിക്കും. ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ 6.04ന് ചന്ദ്രനിലിറങ്ങും. ചന്ദ്രയാൻ-3...
മിസോറാമിൽ റെയിൽവേ പാലം തകർന്ന് 17 മരണം; നിരവധിപ്പേർ കുടുങ്ങി കിടക്കുന്നു
ഐസോൾ: മിസോറാമിൽ റെയിൽവേ പാലം തകർന്ന് 17 പേർ മരിച്ചു. നിരവധിപ്പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് രാവിലെ 11 മണിയോടെ ഐസോളിൽ നിന്ന് 21 കിലോമീറ്റർ അകലെയുള്ള സൈരാങ്ങിലാണ്...
അഭിമാന നിമിഷത്തിനായുള്ള കാത്തിരിപ്പിൽ രാജ്യം; ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് ഇന്ന്
ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ(Chandrayaan3) സോഫ്റ്റ് ലാൻഡിങ് ഇന്ന്. മാസങ്ങൾ നീണ്ട യാത്രക്കൊടുവിൽ ചന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങുന്ന അഭിമാന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് രാജ്യം. വൈകിട്ട് 5.45 മുതൽ 6.04 വരെയുള്ള സമയത്തിനുള്ളിൽ ആയിരിക്കും...
500 രൂപക്ക് പാചകവാതകം, സ്‌ത്രീകൾക്ക് 1500; മധ്യപ്രദേശിൽ വൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്
ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മധ്യപ്രദേശിൽ വൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്. മധ്യപ്രദേശിൽ അധികാരത്തിൽ എത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു. എല്ലാർക്കും 500 രൂപാ നിരക്കിൽ പാചകവാതകം,...
അപകീർത്തിക്കേസ്; രാഹുലിന്റെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിലെ ശിക്ഷാ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി...
ചന്ദ്രയാൻ-3; അവസാന ഭ്രമണപഥം താഴ്‌ത്തലും വിജയകരം- സോഫ്റ്റ് ലാൻഡിങ് 23ന്
ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ (Chandrayaan-3)ലാൻഡറിന്റെ അവസാന ഭ്രമണപഥം താഴ്‌ത്തലും വിജയകരം. പുലർച്ചെ രണ്ടു മണിയോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം, ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക്...
മണിപ്പൂർ കലാപം; മൂന്ന് കുക്കി യുവാക്കൾക്കൂടി ക്രൂരമായി കൊല്ലപ്പെട്ടു
ഇംഫാൽ: മണിപ്പൂരിൽ മൂന്ന് കുക്കി വിഭാഗത്തിലെ യുവാക്കൾകൂടി കൊല്ലപ്പെട്ടു. നാഗാ ഭൂരിപക്ഷ പ്രദേശമായ ഉഖ്‌റൂലിലാണ് ക്രൂരമായി യുവാക്കളെ കൊലപ്പെടുത്തിയത്. അതിനിടെ സമാധാന നീക്കത്തിന്റെ ഭാഗമായി ഐബി ആസ്‌ഥാനത്തു നടന്ന വിഘടനവാദി നേതാക്കളുമായുള്ള കേന്ദ്ര...








































