ബ്രിക്‌സ് ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക്
ഡെൽഹി: ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് യാത്രതിരിക്കും. 22 മുതൽ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിലാണ് 15 ആം ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. 2019ന് ശേഷം നേരിട്ടുള്ള ആദ്യ ബ്രിക്‌സ്...
ഇന്ത്യയുടെ സൗന്ദര്യം ബഹുസ്വരത; വിദ്വേഷവും വെറുപ്പും ഇരുട്ടിലാഴ്‌ത്തും; ഡോ. ഫാറൂഖ് നഈമി
പിലിബിത്ത് (യുപി): ബഹുസ്വരതയിൽ ലോകരാഷ്‌ട്രങ്ങൾക്കിടയിൽ ഏറ്റവും സവിശേഷമായ സ്‌ഥാനമാണ് ഇന്ത്യക്കെന്നും നമ്മൾ ഇതിൽ അഭിമാനം കൊള്ളണമെന്നും എസ്‌എസ്‌എഫ് ദേശീയ അധ്യക്ഷൻ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി.
രാജ്യത്തിന്റെ പൂർവകാല ചരിത്രം തന്നെ ഈയൊരു വൈവിധ്യത്തെ...
വിദ്വേഷ പ്രസംഗം; ആര് നടത്തിയാലും ശക്‌തമായ നടപടി സ്വീകരിക്കണം- സുപ്രീം കോടതി
ന്യൂഡെൽഹി: വിദ്വേഷ പ്രസംഗങ്ങൾ ഏത് വിഭാഗക്കാർ നടത്തിയാലും ശക്‌തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ഹരിയാനയിലെ നൂഹ് അക്രമങ്ങളെ തുടർന്ന് മുസ്‌ലിംകളെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം മുഴക്കിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി.
നൂഹ് സംഭവത്തിന്...
‘കരാർ ജീവനക്കാർക്ക് കാലാവധി കഴിഞ്ഞാലും പ്രസവാനുകൂല്യങ്ങൾ നൽകണം’; സുപ്രീം കോടതി
ന്യൂഡെൽഹി: കരാർ ജീവനക്കാരുടെ പ്രസവാനുകൂല്യത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. കരാർ കാലാവധി കഴിഞ്ഞാലും ജീവനക്കാർക്ക് പ്രസവാനുകൂല്യങ്ങൾ നൽകണമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ് അനിരുദ്ധ ബോസ്, ജസ്‌റ്റിസ് സഞ്‌ജയ് കുമാർ, ജസ്‌റ്റിസ്...
ഡെൽഹി കലാപക്കേസ്; പോലീസിന് രൂക്ഷ വിമർശനവുമായി കോടതി
ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ ഡെൽഹി പോലീസിന് രൂക്ഷവിമർശനവുമായി അഡീഷണൽ സെഷൻസ് കോടതി. അന്വേഷണ ഉദ്യോഗസ്‌ഥൻ തെളിവുകളിൽ കൃത്രിമം കാണിച്ചെന്നും പോലീസ് മുൻകൂട്ടി നിശ്‌ചയിച്ച പോലെ കുറ്റപത്രം തയ്യാറാക്കിയെന്നുമാണ് കോടതിയുടെ വിലയിരുത്തൽ. കേസിൽ പോലീസ്...
മണിപ്പൂർ കലാപത്തിന് അറുതിയില്ല; വെടിവെപ്പും ആയുധ ശേഖരവും- നാല് പേർ അറസ്‌റ്റിൽ
ന്യൂഡെൽഹി: മണിപ്പൂരിലെ കലാപത്തിന് അറുതിയില്ല. സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇന്നലെയും കലാപം തുടർന്നതായാണ് റിപ്പോർട്. ഇന്നലെ രണ്ടിടങ്ങളിൽ വെടിവെപ്പ് ഉണ്ടായി. കൂടാതെ നാല് ജില്ലകളിൽ നിന്നായി ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും പിടികൂടി. ആക്രമണങ്ങളിൽ നാല്...
ചന്ദ്രയാൻ- 3 അതിനിർണായക ഘട്ടത്തിൽ; ലാൻഡർ ഇന്ന് വേർപ്പെടും
ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ (Chandrayaan-3) അതിനിർണായക ഘട്ടം ഇന്ന്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെടുന്ന പ്രക്രിയ ഇന്ന് ഉച്ചക്ക് 1.13ന് നടക്കും. ഇതിന് മുന്നോടിയായി പേടകത്തിന്റെ ഭ്രമണപഥം വീണ്ടും...
‘അവിഹിതം, വേശ്യ തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണം’; ശൈലീ പുസ്‌തകവുമായി സുപ്രീം കോടതി
ന്യൂഡെൽഹി: അവിഹിതം, പ്രകോപന വസ്‌ത്രധാരണം, വേശ്യ എന്നിവ ഉൾപ്പടെ 40ഓളം പരാമർശങ്ങൾ ഒഴിവാക്കണമെന്ന് സുപ്രീം കോടതി. ഉത്തരവുകളിൽ ലിംഗവിവേചനപരമായ പരാമർശങ്ങൾ ഒഴിവാക്കാനാണ് കോടതി നിർദ്ദേശം. ഇത്തരം പരാമർശങ്ങൾ ഒഴിവാക്കാൻ ശൈലീ പുസ്‌തകവും കോടതി...









































