Thu, Apr 2, 2026
21.7 C
Dubai

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് എതിരായ നടപടികൾക്ക് സ്‌റ്റേ

ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം. വിചാരണ കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനിൽക്കില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ലഹരിക്കടത്ത് കേസിൽ...

മണിപ്പൂർ വിഷയം; അവിശ്വാസ പ്രമേയത്തിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

ന്യൂഡെൽഹി: മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി നൽകും. അവിശ്വാസ പ്രമേയത്തിൽ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിച്ചിരുന്നു....

മണിപ്പൂർ സംഘർഷം; പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നത് മോശം- അമിത് ഷാ

ന്യൂഡെൽഹി: പാർലമെന്റിൽ രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചും, മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും അമിത് ഷാ. മണിപ്പൂർ വിഷയത്തിൽ ചർച്ച നടത്താൻ താൻ സന്നദ്ധത അറിയിച്ചിട്ടും പ്രതിപക്ഷമാണ് തന്നെ സംസാരിക്കാൻ അനുവദിക്കാതിരുന്നത്. മണിപ്പൂർ കലാപത്തെ...

‘മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരത മാതാവ്’; ആഞ്ഞടിച്ചു രാഹുൽ ഗാന്ധി

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ ലോക്‌സഭയിൽ ആഞ്ഞടിച്ചു രാഹുൽ ഗാന്ധി. ഇന്നത്തെ വിഷയം അദാനിയെക്കുറിച്ചു അല്ലെന്നും, അദാനിയെ പറഞ്ഞാൽ കേന്ദ്ര നേതാവിന് പൊള്ളുമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. മുമ്പ് പറഞ്ഞത് വസ്‌തുത മാത്രമാണ്. കേന്ദ്രം...

മണിപ്പൂർ വിഷയം; അവിശ്വാസ പ്രമേയത്തിൽ ചർച്ച ഇന്നും തുടരും- അമിത് ഷാ സംസാരിക്കും

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൻമേൽ ചർച്ച ഇന്നും തുടരും. മണിപ്പൂർ കലാപത്തെ കുറിച്ചും, കേന്ദ്ര സർക്കാർ ഇടപെടലിനെ കുറിച്ചും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചർച്ചയിൽ...

ഡ്രഡ്‌ജർ അഴിമതി; ഹൈക്കോടതി വിധിക്ക് സ്‌റ്റേ- അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ഡ്രഡ്‌ജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിന് തിരിച്ചടി. ജേക്കബ് തോമസ് ഉൾപ്പെട്ട കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. കേസിൽ അന്വേഷണം തുടരാൻ സുപ്രീം കോടതി...

മണിപ്പൂർ വിഷയം; അവിശ്വാസ പ്രമേയ ചർച്ച ഇന്ന്- രാഹുൽ ആദ്യം സംസാരിക്കും

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ച ഇന്ന് നടക്കും. അസമിൽ നിന്നുള്ള കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ചർച്ച നാളെയും...

രാഹുൽ ഗാന്ധി തിരികെ എംപി സ്‌ഥാനത്ത്‌; ലോക്‌സഭാഗത്വം പുനഃസ്‌ഥാപിച്ചു വിജ്‌ഞാപനമിറക്കി

ന്യൂഡെൽഹി: രാഹുൽ ഗാന്ധി തിരികെ എംപി സ്‌ഥാനത്ത്‌. രാഹുലിന്റെ ലോക്‌സഭാ അംഗത്വം പുനഃസ്‌ഥാപിച്ചു വിജ്‌ഞാപനം പുറത്തിറക്കി. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് വിജ്‌ഞാപനമിറക്കിയത്. രാഹുൽ ഗാന്ധി ഇന്ന് ഇന്ന് തന്നെ പാർലമെന്റിൽ എത്തിയേക്കും. കഴിഞ്ഞ ദിവസമാണ്...
- Advertisement -