‘ഇന്ത്യ’യെന്ന പുതിയ പേര്; 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേസ്
ഡെൽഹി: രാജ്യത്ത് പ്രതിപക്ഷ സഖ്യം 'ഇന്ത്യ'യെന്ന പുതിയ പേര് പ്രഖ്യാപിച്ചതിനെതിരെ കേസ്. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഡെൽഹി പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ളുസീവ് അലയൻസ് (INDIA) എന്നാണ് പുതിയ പ്രതിപക്ഷ...
ഉത്തരാഖണ്ഡിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു വൻ അപകടം; 15 മരണം
ന്യൂഡെൽഹി: ഉത്തരാഖണ്ഡിലെ ചമോലിയിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു വൻ അപകടം. വൈദ്യുതാഘാതമേറ്റ് 15 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ അഞ്ചുപേർ പോലീസ് ഉദ്യോഗസ്‌ഥരാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ചമോലി നഗരത്തിലെ മലിനജല...
രാജസ്‌ഥാനിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ നാലംഗ കുടുംബത്തെ കൊന്ന് കത്തിച്ചു
ജയ്‌പ്പൂർ: രാജസ്‌ഥാനിൽ നാലംഗ കുടുംബത്തെ കൊന്ന് കത്തിച്ചു. മരിച്ചവരിൽ ആറുമാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. പ്രതികാരമാണ് കൂട്ടക്കൊലയ്‌ക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
ജോധ്പൂരിലെ ചെറായി ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. വീടിനുള്ളിൽ അതിക്രമിച്ച് കയറിയ...
എൻഡിഎയെ വെല്ലുവിളിച്ച് ‘ഇന്ത്യ’; പ്രതിപക്ഷ സഖ്യത്തിന് പേരായി
ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രതിപക്ഷ സഖ്യത്തിന് 'INDIA' (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇൻക്ളുസീവ് അലയന്‍സ്) എന്ന് പേരിടാന്‍ തീരുമാനം. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തിലാണ്
ഇതുസംബന്ധിച്ച...
ലാവ്‍ലിൻ കേസ്; ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി
ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‍ലിൻ ഇടപാടുമായി ബന്ധപ്പെട്ട കേസിലെ വിവിധ ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. ഹരജികള്‍ സെപ്റ്റംബര്‍ 12ന് പരിഗണിയ്‌ക്കാനായാണ് മാറ്റിയത്.
അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍തന്നെ റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ ഹരജിയുമായി...
മഅദനിയ്‌ക്ക് കേരളത്തിലേക്ക് മടങ്ങാം; ജാമ്യവ്യവസ്‌ഥയിൽ സുപ്രീം കോടതിയുടെ ഇളവ്
ഡെൽഹി: പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്‌ഥകൾ സുപ്രീം കോടതി ഇളവ് ചെയ്‌തു. അദ്ദേഹത്തിന് കൊല്ലത്തേക്ക് മടങ്ങാൻ സുപ്രീം കോടതി അനുവാദം നൽകി.
ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന മദനിയുടെ ഹരജി പരിഗണിച്ചാണ്...
തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ വീട്ടിൽ ഇഡി റെയ്‌ഡ്
ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ റെയ്‌ഡ്. മന്ത്രിയുടെ വില്ലുപുരത്തുള്ള വീട്ടിൽ രാവിലെ ഏഴ് മണിയോടെയാണ് റെയ്‌ഡ് ആരംഭിച്ചത്. മന്ത്രിയുമായി ബന്ധപ്പെട്ട മറ്റുപലയിടങ്ങളിലും ഇഡി റെയ്‌ഡ്...
വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൽ തീപിടിത്തം; യാത്രക്കാർ സുരക്ഷിതർ
ഭോപ്പാൽ: ഭോപ്പാലിൽ നിന്നും ഡെൽഹിയിലേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൽ തീപിടിത്തം. ഇന്ന് രാവിലെ ബിന റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുൻപ് കുർവായി കെതോറയിൽ ട്രെയിൻ എത്തിയപ്പോഴായിരുന്നു സംഭവം.
വന്ദേഭാരത്തിന്റെ സി-14 കൊച്ചിനാണ് തീപിടിച്ചത്....









































