വന്ദേഭാരത് എക്‌സ്‌പ്രസ്‌ ട്രെയിനിൽ തീപിടിത്തം; യാത്രക്കാർ സുരക്ഷിതർ

By Trainee Reporter, Malabar News
Fire breaks out in Vandebharat Express train
Ajwa Travels

ഭോപ്പാൽ: ഭോപ്പാലിൽ നിന്നും ഡെൽഹിയിലേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്‌പ്രസ്‌ ട്രെയിനിൽ തീപിടിത്തം. ഇന്ന് രാവിലെ ബിന റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുൻപ് കുർവായി കെതോറയിൽ ട്രെയിൻ എത്തിയപ്പോഴായിരുന്നു സംഭവം.

വന്ദേഭാരത്തിന്റെ സി-14 കൊച്ചിനാണ് തീപിടിച്ചത്. 36 യാത്രക്കാരാണ് ഈ സമയം കോച്ചിൽ ഉണ്ടായിരുന്നത്. ട്രെയിനിൽ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. കോച്ചിന്റെ ബാറ്ററി ബോക്‌സിലാണ് തീപിടിച്ചത്. യാത്രക്കാർ സുരക്ഷിതമാണെന്ന് റെയിൽവേ അറിയിച്ചു.

Most Read: മുതലപ്പൊഴിയിലെ അപകടങ്ങൾ; പ്രശ്‌ന പരിഹാരത്തിനായി മന്ത്രിതല യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE