Sat, Apr 4, 2026
22.5 C
Dubai

ഡോ. വന്ദനയുടെ കൊലപാതകം; പോലീസ് തക്കസമയത്ത് ഇടപെട്ടില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡെൽഹി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്‌ടറായ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെയും സംസ്‌ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ. വന്ദനയുടെ കൊലപാതക സമയത്ത്...

പുതിയ പാർലമെന്റ് മന്ദിരം; ഉൽഘാടകൻ പ്രധാനമന്ത്രി തന്നെ- ഹരജി തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൽഘാടനം ചെയ്യുന്നതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീം കോടതി തള്ളി. രാഷ്‌ട്രപതിയെ കൊണ്ട് പുതിയ പാർലമെന്റ് മന്ദിരം ഉൽഘാടനം ചെയ്യിപ്പിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ,...

പുതിയ പാർലമെന്റ് മന്ദിരം ഉൽഘാടനം; സ്‌മരണാർഥം 75 രൂപ നാണയം പുറത്തിറക്കും

ന്യൂഡെൽഹി: രാജ്യത്ത് 75 രൂപയുടെ പുതിയ നാണയം പുറത്തിറക്കുമെന്ന് ധനകാര്യ മന്ത്രാലയം. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടന സ്‌മരണാർഥം ആണ് 75 രൂപാ നാണയം പുറത്തിറക്കുന്നത്. പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്‌ത...

പുതിയ പാർലമെന്റ് മന്ദിരം ഉൽഘാടനം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൽഘാടനം ചെയ്യുന്നതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തമിഴ്‌നാട്ടിൽ നിന്നുള്ള അഭിഭാഷകൻ സിആർ ജയസുകിൻ ആണ് ഹരജി ഫയൽ ചെയ്‌തത്‌....

സാമുദായിക സംഘർഷം; സമാധാന ശ്രമത്തിന് അമിത് ഷാ മണിപ്പൂരിലേക്ക്

ഇംഫാൽ: സാമുദായിക സംഘർഷം രൂക്ഷമായ മണിപ്പൂർ സന്ദർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്ന് ദിവസം അവിടെ തങ്ങും. സമാധാനം പാലിക്കണമെന്നും നീതി നടപ്പാക്കണമെന്നും ജനങ്ങളോട് അഭ്യർഥിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. അസം...

പാർലമെന്റ് മന്ദിരം; പ്രധാനമന്ത്രി ഉൽഘാടനം ചെയ്യുന്നതിനെതിരെ പൊതുതാൽപര്യ ഹരജി

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൽഘാടനം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി. തമിഴ്‌നാട്ടിൽ നിന്നുള്ള അഭിഭാഷകൻ സിആർ ജയസുകിൻ ആണ് ഹരജി ഫയൽ ചെയ്‌തത്‌. രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ...

പുതിയ പാർലമെന്റ് മന്ദിരം; പ്രധാനമന്ത്രി 28ന് ഉൽഘാടനം ചെയ്യുമെന്ന് അമിത് ഷാ

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉൽഘാടനം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ മാസം 28ന് പ്രധാനമന്ത്രി ഉൽഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുന്ന കാര്യത്തിൽ...

മലയാളിയായ യുടി ഖാദർ കർണാടക സ്‌പീക്കർ ആയേക്കും; നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന്

ബെംഗളൂരു: മലയാളിയായ യുടി ഖാദർ കർണാടക നിയമസഭാ സ്‌പീക്കർ ആയേക്കും. ഖാദറിനെ സ്‌പീക്കർ ആക്കുന്നതിന് ഹൈക്കമാൻഡ് അംഗീകാരം നൽകിയതായാണ് വിവരം. ഖാദർ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ബുധനാഴ്‌ച ആണ് സ്‌പീക്കർ തിരഞ്ഞെടുപ്പ്....
- Advertisement -