കർണാടകയുടെ ജനവിധി ഇന്നറിയാം; അൽപ്പസമയത്തിനകം വോട്ടെണ്ണി തുടങ്ങും
ബെംഗളൂരു: കർണാടകയുടെ ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എട്ടുമണി മുതൽ സംസ്‌ഥാനത്തെ 36 കേന്ദ്രങ്ങളിൽ വോട്ടെണ്ണി തുടങ്ങും. ആദ്യ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ വ്യക്‌തമായ സൂചനകൾ ലഭിച്ചുതുടങ്ങും. 73.19 ശതമാനം എന്ന...
പൂർണ സജ്‌ജം; കർണാടകയിൽ വോട്ടെണ്ണൽ നാളെ രാവിലെ എട്ടു മണിമുതൽ
ന്യൂഡെൽഹി: കർണാടക വോട്ടെണ്ണലിനായി പൂർണ സജ്‌ജ്‌മെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. നാളെ രാവിലെ എട്ടു മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. സംസ്‌ഥാനത്താകെ 36 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്‌ജീകരിച്ചിട്ടുള്ളത്. 73.19 ശതമാനം എന്ന റെക്കോർഡ് പോളിങ് ആണ്...
68 പേരെ ജില്ലാ ജഡ്‌ജി ആക്കാനുള്ള നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു
ന്യൂഡെൽഹി: സ്‌ഥാനക്കയറ്റ കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി. അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ വിധിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്‌എച്ച് വർമ ഉൾപ്പടെ 68 പേരെ ജില്ലാ ജഡ്‌ജി...
സ്വവർഗ വിവാഹം; ഹരജികളിൽ വാദം പൂർത്തിയായി- കേസ് വിധി പറയാൻ മാറ്റി
ന്യൂഡെൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹരജികളിൽ വാദം പൂർത്തിയായി. സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഹരജി വിധി പറയാൻ മാറ്റി. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്ന കാര്യത്തിൽ പൊതുസദാചാരം പരിഗണിച്ചാവില്ല തീരുമാനമെന്ന്...
ഡെൽഹിയുടെ അധികാരം സംസ്‌ഥാന സർക്കാരിന് തന്നെ; കേന്ദ്രത്തിന് തിരിച്ചടി
ന്യൂഡെൽഹി: ഡെൽഹിയിലെ ഭരണനിർവഹണം സംബന്ധിച്ച തർക്കത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഡെൽഹിയിൽ ഭരണപരമായ അധികാരം ഡെൽഹി സർക്കാരിനാണെന്ന് സുപ്രീം കോടതി വിധിച്ചു. പോലീസ്, ലാൻഡ്, പബ്ളിക് ഓർഡർ എന്നിവ ഒഴിച്ചുള്ള അധികാരങ്ങൾ...
ഡെൽഹിയിലെ ഉദ്യോഗസ്‌ഥ നിയന്ത്രണം ആർക്ക്? നിർണായക വിധി ഇന്ന്
ന്യൂഡെൽഹി: ഡെൽഹിയിലെ ഭരണനിർവഹണം സംബന്ധിച്ച തർക്കത്തിൽ സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്‌താവിക്കുക. കേന്ദ്ര സർക്കാരും ഡെൽഹിയിൽ അധികാരത്തിലിരിക്കുന്ന...
സുവർണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം; അഞ്ചുപേർ അറസ്‌റ്റിൽ
ന്യൂഡെൽഹി: അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം. ഉഗ്രശബ്‌ദം കേട്ടതിനെ തുടർന്ന് പോലീസ് പരിശോധന നടത്തുകയാണ്. ഫോറൻസിക് സംഘവും സ്‌ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെ ഇവിടെ നിന്ന് പൊട്ടിത്തെറിയുടെ ശബ്‌ദം കേട്ടതായാണ്...
കർണാടക ആർക്കൊപ്പം? എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
ബെംഗളൂരു: കർണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. 65.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ബിജെപി 224 പേരെയും കോൺഗ്രസ് 223 പേരെയും ജെഡിഎസ് 209 പേരെയുമാണ് മൽസരിപ്പിച്ചത്. കോൺഗ്രസ് ഒരു സീറ്റ്...









































