രാജി തീരുമാനം പിൻവലിച്ച് ശരദ് പവാർ; അധ്യക്ഷ സ്‌ഥാനത്ത് തുടരും
മുംബൈ: എൻസിപിയുടെ ദേശീയ അധ്യക്ഷ സ്‌ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനം ശരദ് പവാർ പിൻവലിച്ചു. ശരദ് പവാർ തന്നെ പാർട്ടി അധ്യക്ഷ സ്‌ഥാനത്ത് തുടരും. മുംബൈയിലെ പാർട്ടി ആസ്‌ഥാനത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം.
മേയ്...
ജമ്മു കശ്‌മീരിൽ അഞ്ച് ജവാൻമാർക്ക് വീരമൃത്യു
ഡെൽഹി: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടലിനിടെ അഞ്ച് ജവാൻമാർക്ക് വീരമൃത്യു. രജൗരി ജില്ലയിലെ കാണ്ടി മേഖലയിൽ ഭീകരരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് അഞ്ച് സൈനികർ കൊല്ലപ്പെട്ടത്. ഒരു ഓഫിസർ ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു.
രജൗരി...
മണിപ്പൂരിൽ സംഘര്‍ഷാവസ്‌ഥ തുടരുന്നു; എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവെച്ചു
ഇംഫാല്‍: മണിപ്പൂരിൽ നിലനിൽക്കുന്ന സംഘര്‍ഷാവസ്‌ഥ കണക്കിലെടുത്ത് മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിനുകളും നിര്‍ത്തിവച്ചു. മെതായി സമുദായത്തെ പട്ടിക വര്‍ഗ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരെയാണ് മണിപ്പൂരിൽ ആക്രമണങ്ങൾ ഉണ്ടായത്.
മണിപ്പൂര്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് നോര്‍ത്ത് ഈസ്‌റ്റ്...
‘ദി കേരള സ്‌റ്റോറി’; തമിഴ്‌നാട്ടിൽ ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ
ചെന്നൈ: ‘ദി കേരള സ്‌റ്റോറി’ നാളെ റിലീസ് ചെയ്യാനിരിക്കെ തമിഴ്‌നാട്ടിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ. സിനിമ റിലീസ് ചെയ്‌താൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാനിടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നിർദ്ദേശം. തമിഴ്‌നാട്ടിൽ...
മണിപ്പൂർ കത്തുന്നു; സായുധ സൈന്യത്തെ വിന്യസിച്ചു- സഹായിക്കണമെന്ന് മേരി കോം
ഇംഫാൽ: മണിപ്പൂരിൽ ഭൂരിപക്ഷം വരുന്ന മെയ്‌തി സമുദായത്തിന് പട്ടികവർഗ പദവി നൽകിയ സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു. മണിപ്പൂരിലെ സംഘർഷ മേഖലകളിൽ സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചു. സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സൈന്യവും അസം...
ജന്തർ മന്തറിൽ സംഘർഷാവസ്‌ഥ തുടരുന്നു; വഴികൾ അടച്ചു- മാദ്ധ്യമ പ്രവർത്തകർക്കും വിലക്ക്
ന്യൂഡെൽഹി: ജന്തർ മന്തറിൽ ഡെൽഹി പോലീസും ഗുസ്‌തി താരങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ജന്തർ മന്തറിൽ പോലീസ് സുരക്ഷാ വിന്യാസം ശക്‌തമാക്കി. ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും പോലീസ്...
രാഹുലിന് വീണ്ടും തിരിച്ചടി; മാനനഷ്‌ടക്കേസിൽ റാഞ്ചി കോടതിയിൽ നേരിട്ട് ഹാജരാകണം
ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്ക് കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. കേസിൽ വ്യക്‌തിപരമായി ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹരജി റാഞ്ചിയിലെ എംപി-എംഎൽഎ കോടതി തള്ളി. കേസിൽ രാഹുൽ ഗാന്ധി...
പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു
ചെന്നൈ: പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. 35 വർഷമാണ് തമിഴ് ചലച്ചിത്ര മേഖലയിൽ പ്രവർത്തിച്ചത്. ഇക്കാലയളവിൽ 250ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്....









































