വിവാഹ മോചനത്തിന് കാലതാമസം വേണ്ട; സുപ്രധാന വിധിയുമായി സുപ്രീം കോടതി
ന്യൂഡെൽഹി: വിവാഹ മോചനവുമായി ബന്ധപ്പെട്ട് സുപ്രധാന വിധിയുമായി സുപ്രീം കോടതി. വീണ്ടെടുക്കാനാവാത്ത വിധം തകർച്ച നേരിട്ട കുടുംബങ്ങൾ വിവാഹ മോചനത്തിനായി കാത്തിരിക്കണമെന്ന വ്യവസ്‌ഥ ഒഴിവാക്കാമെന്ന് സുപ്രീം കോടതിയുടെ പരാമർശം.
പരസ്‌പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന്...
ഭീകരവാദത്തിന് പിന്തുണ: രാജ്യത്ത് 14 മൊബൈൽ ആപ്പുകൾക്ക് കൂടി നിരോധനം
ന്യൂഡെൽഹി: രാജ്യത്ത് 14 മൊബൈൽ മെസഞ്ചർ ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ. പാകിസ്‌ഥാനിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്നതിനും കൈമാറുന്നതിനും ഭീകരർ ഈ മെസഞ്ചർ ആപ്പുകൾ ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. ഇതേ തുടർന്ന്, രഹസ്യാനേഷണ...
സുരക്ഷാ ചിലവ്; മഅദ്‌നിയുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: സുരക്ഷക്കായി കർണാടക പോലീസ് വലിയ തുക ആവശ്യപ്പെട്ടെന്ന അബ്‌ദുള്‍ നാസര്‍ മഅദ്‌നിയുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജാമ്യവ്യവസ്‌ഥയിൽ ഇളവ് ലഭിച്ചു കേരളത്തിലേക്ക് പോകുന്ന തനിക്ക് സുരക്ഷ നൽകാൻ കർണാടക...
‘താൻ പരമശിവന്റെ കഴുത്തിലെ പാമ്പ്’; ഖാർഗെക്ക് മറുപടിയുമായി പ്രധാനമന്ത്രി
ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിഷപ്പാമ്പ് പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ പരമശിവന്റെ കഴുത്തിലെ പാമ്പാണെന്നും രാജ്യത്തെ ജനങ്ങളാണ് തനിക്ക് ദൈവത്തിന്റെ രൂപമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈശ്വരന്റെ കഴുത്തിലെ...
എണ്ണക്കപ്പലിലെ മലയാളികളുടെ മോചനം; നടപടികൾ തുടരുന്നതായി വിദേശകാര്യ മന്ത്രാലയം
ന്യൂഡെൽഹി: ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ മലയാളികളുടെ മോചനത്തിനായി നടപടികൾ തുടരുന്നതായി വിദേശകാര്യ മന്ത്രാലയം. കപ്പലിൽ കുടുങ്ങിയ മലയാളികളുടെ കുടുംബങ്ങളുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടു. ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയാണ് ബന്ധപ്പെട്ടത്. ആശങ്ക വേണ്ടെന്ന് ഇവർ...
കൊലക്കേസിൽ നാല് വർഷം തടവ്; ബിഎസ്‌പി എംപി അഫ്‌സൽ അൻസാരിയും അയോഗ്യതയിലേക്ക്
ന്യൂഡെൽഹി: ബിജെപി എംഎൽഎ കൃഷ്‌ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ബിഎസ്‌പി എംപി അഫ്‌സൽ അൻസാരിക്ക് നാല് വർഷം തടവുശിക്ഷ വിധിച്ചു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് കോടതി വിധി. കേസിൽ...
ബ്രിജ് ഭൂഷണെ സർക്കാർ സംരക്ഷിക്കുന്നത് എന്തിന്? ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി
ന്യൂഡെൽഹി: ഡെൽഹിയിലെ ജന്തർ മന്തറിൽ മുൻനിര ഗുസ്‌തി താരങ്ങൾ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായി കോൺഗസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി എംപിയും ദേശീയ ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ...
മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് ഹേമന്ദ് പ്രച്ഛകിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക. രാഹുലിന്റെ അപ്പീൽ...









































