ബഫർസോൺ; സമ്പൂർണ നിയന്ത്രണം നീക്കി സുപ്രീം കോടതി
ന്യൂഡെൽഹി: ബഫർസോണുമായി ബന്ധപ്പെട്ട ഉത്തരവ് ഭേദഗതി ചെയ്‌ത് സുപ്രീം കോടതി. ബഫർസോണിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവാണ് സുപ്രീം കോടതി ഭേദഗതി ചെയ്‌തത്. നിയന്ത്രണങ്ങളിൽ കോടതി വ്യക്‌തത വരുത്തി. അതേസമയം, ക്വാറി അടക്കമുള്ളവയ്‌ക്ക്...
മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു
ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചു. ഗുജറാത്ത് ഹൈക്കോടതിയിലാണ് രാഹുൽ അപ്പീൽ നൽകിയത്. കേസിൽ കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്നാണ്...
പ്രതിപക്ഷ ഐക്യ ചർച്ച; ചന്ദ്രശേഖര റാവുവിന്റെ സമയം തേടി നിതീഷ് കുമാർ
ഡെൽഹി: പ്രതിപക്ഷ ഐക്യ ചർച്ചക്കായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ സമയം തേടി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അദ്ദേഹം ഹൈദരാബാദിലെത്തി റാവുവിനെ കാണും. ജഗൻമോഹൻ റെഡ്ഡിയെ കാണാനും നിതീഷ് കുമാർ ശ്രമം...
മാനനഷ്‌ടക്കേസ്; രാഹുലിന് ആശ്വാസം- പട്‌ന പ്രത്യേക കോടതി ഉത്തരവിന് സ്‌റ്റേ
ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധി നാളെ നേരിട്ട് ഹാജരാകാനുള്ള പട്‌ന പ്രത്യേക കോടതി ഉത്തരവ് ബീഹാർ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. പട്‌ന പ്രത്യേക കോടതിയിലെ നടപടി താൽക്കാലികമായി നിർത്തിവെച്ചെന്നും, നാളെ രാഹുൽ നേരിട്ട്...
ലാവ്‍ലിൻ കേസ് വീണ്ടും മാറ്റി; ജസ്‌റ്റിസ് സിടി രവികുമാർ പിൻമാറി
ന്യൂഡെൽഹി: എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. ഇത് 33ആം തവണയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെക്കുന്നത്. അസുഖബാധിതൻ ആയതിനാൽ ഇന്ന് കേസ് പരിഗണിക്കരുതെന്ന് ഊർജവകുപ്പ്...
മാനനഷ്‌ടക്കേസ്; കോൺഗ്രസ് ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചേക്കും
ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ തള്ളിയ സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചേക്കും. കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് രാഹുൽ ഹൈക്കോടതിയിൽ...
ലാവ്‍ലിൻ കേസ്; ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ- സർക്കാരിന് നിർണായകം
ന്യൂഡെൽഹി: എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇത് 33ആം തവണയാണ് കേസ് കോടതിയുടെ പരിഗണനയിൽ വരുന്നത്. ലാവ്‍ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയതിന്...
ഖലിസ്‌ഥാൻ നേതാവ് അമൃത്പാൽ സിങ് പോലീസിൽ കീഴടങ്ങി
ന്യൂഡെൽഹി: ഖലിസ്‌ഥാൻ നേതാവ് അമൃത്പാൽ സിങ് പോലീസിൽ കീഴടങ്ങിയതായി റിപ്പോർട്. ഇന്ന് പുലർച്ചയോടെ പഞ്ചാബിലെ മോഗയിൽ കീഴടങ്ങിയതായാണ് വിവരം. അമൃത്പാലിനെ മോഗ പോലീസ് അറസ്‌റ്റ് ചെയ്‌തതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അമൃത്പാലിനെ അസമിലെ...









































