Tue, Apr 7, 2026
22.3 C
Dubai

മാനനഷ്‌ടക്കേസ്; രാഹുലിന് തിരിച്ചടി- അപ്പീൽ തള്ളി സൂറത്ത് കോടതി

ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് കോടതി തള്ളി. വിശദമായ വാദം കേട്ടതിന് ശേഷമാണ് രാഹുലിന്റെ ഹരജി...

രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം; അപ്പീലിൽ വിധി ഇന്ന്

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായക ദിനം. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ സൂറത്ത് കോടതി ഇന്ന് വിധി പറയും. ഇരുഭാഗത്ത്...

സ്വവർഗ വിവാഹം; സംസ്‌ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്‌ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം. പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ കേന്ദ്രം നിർദ്ദേശം നൽകി. സുപ്രീം കോടതിയിൽ കേസ് പരിഗണനയിൽ ഉള്ള സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ...

‘സ്വവർഗ വിവാഹം നിയമ വിധേയമാക്കണം’; സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും

ന്യൂഡെൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ആവശ്യം പാർലമെന്റാണ് പരിഗണിക്കേണ്ടത് എന്ന കേന്ദ്ര സർക്കാരിന്റെ വാദം തള്ളി സുപ്രീം കോടതി. വിഷയം ചർച്ച ചെയ്യേണ്ടത് കോടതിയിലല്ല എന്ന പ്രാഥമിക എതിർപ്പ് ആദ്യം പരിഗണിക്കണം...

മുകുൾ റോയ് എവിടെ? പിതാവിനെ കാണാനില്ലെന്ന പരാതിയുമായി മകൻ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയെ കാണാനില്ലെന്ന പരാതിയുമായി മകൻ. തിങ്കളാഴ്‌ച ഇൻഡിഗോ വിമാനത്തിൽ ഡെൽഹിയിലേക്ക് പോയ തന്റെ പിതാവിനെ കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് മകൻ സുഭാർഗ്‌ഷു  റോയി പരാതി...

‘സ്വവർഗ വിവാഹം നിയമ വിധേയമാക്കണം’; സുപ്രീം കോടതി ഇന്ന് വാദം കേൾക്കും

ന്യൂഡെൽഹി: സ്വവർഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹരജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും. ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ്‌ സഞ്ജയ്‌ കിഷൻ കൗൾ, ജസ്‌റ്റിസ്‌ എസ്...

മഅദ്‌നിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകി സുപ്രീം കോടതി

ന്യൂഡെൽഹി: പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദ്‌നിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകി സുപ്രീം കോടതി. ജാമ്യവ്യവസ്‌ഥയിൽ ഇളവ് അനുവദിച്ച സുപ്രീം കോടതി, ജൂലൈ പത്ത് വരെ കേരളത്തിൽ തുടരാനാണ് അനുമതി നൽകിയത്....

അരിക്കൊമ്പൻ ദൗത്യം; കേരളത്തിന് തിരിച്ചടി- ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡെൽഹി: അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീം കോടതിയിൽ കേരളത്തിന് തിരിച്ചടി. വിഷയത്തിൽ സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. സംഭവത്തിൽ ഇടപെടേണ്ട ആവശ്യം ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിൻമേലാണ്...
- Advertisement -