ചട്ടലംഘനം; ആറ് കഫ് സിറപ്പ് നിർമാതാക്കളുടെ ലൈസൻസ് റദ്ദാക്കി
ന്യൂഡെൽഹി: ചട്ടങ്ങൾ ലംഘിച്ച ആറ് കഫ് സിറപ്പ് നിർമാതാക്കളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തതായി മഹാരാഷ്‌ട്ര സർക്കാർ. നിയമസഭയിൽ ബിജെപി എംഎൽഎ ആശിഷ് ഷെലാർ ഉൾപ്പടെ ഉള്ളവരുടെ നോട്ടീസിന് മറുപടി പറയവേയാണ് മഹാരാഷ്‌ട്ര ഭക്ഷ്യ...
‘വിശാല സഖ്യത്തിന് ഇനിയില്ല’; ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് മമത ബാനർജി
കൊൽക്കത്ത: നിർണായക പ്രഖ്യാപനം നടത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്‌ക്ക് മൽസരിക്കുമെന്നാണ് മമതയുടെ പ്രഖ്യാപനം. ബിജെപിക്കെതിരെ വിശാല സഖ്യത്തിന് ഇനിയില്ലെന്നും മമത ബാനർജി വ്യക്‌തമാക്കി....
ത്രിപുരയിലും നാഗാലൻഡിലും ബിജെപിക്ക് അധികാര തുടർച്ച
ന്യൂഡെൽഹി: ത്രിപുരയിൽ ബിജെപിക്ക് അധികാര തുടർച്ച. സിപിഐഎം-കോൺഗ്രസ് സഖ്യം കൊണ്ട് ശ്രദ്ധേയമായ 60 അംഗ നിയമസഭയിൽ 32 സീറ്റുകൾ ബിജെപി നേടി. ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്‌ടി ഒരു സീറ്റിലും വിജയിച്ചു. സിപിഐഎം-കോൺഗ്രസ് സഖ്യം...
ജനവിധി ഇന്നറിയാം; ഉറ്റുനോക്കി വടക്കു-കിഴക്കൻ സംസ്‌ഥാനങ്ങൾ
ന്യൂഡെൽഹി: ത്രിപുര, മേഘാലയ, നാഗാലൻഡ് ഉൾപ്പടെയുള്ള വടക്കു-കിഴക്കൻ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ട് മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആക്രമം ഒഴിവാക്കാൻ വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ത്രിപുരയിൽ 21 കൗണ്ടിങ്...
തിരഞ്ഞെടുപ്പ് ഫലം നാളെ; മുൾമുനയിൽ വടക്കു-കിഴക്കൻ സംസ്‌ഥാനങ്ങൾ
ന്യൂഡെൽഹി: വടക്കു-കിഴക്കൻ സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. ത്രിപുര, മേഘാലയ, നാഗാലൻഡ് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളാണ് നാളെ പുറത്തുവരിക. നാളെ രാവിലെ ഏഴ് മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. ത്രിപുരയിൽ ഫെബ്രുവരി 16ന്...
അഴിമതിക്കേസ്; മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും രാജിവെച്ചു
ന്യൂഡെൽഹി: അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും രാജിവെച്ചു. അഴിമതി ആരോപണത്തിൽ ഇരുവരും ജയിലിലാണ്. മദ്യനയ അഴിമതിക്കേസിലാണ് മനീഷ് സിസോദിയയുടെ അറസ്‌റ്റ്. കള്ളപ്പണ കേസിലാണ് സത്യേന്ദർ...
മദ്യനയ കേസ്; അറസ്‌റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു മനീഷ് സിസോദിയ
ഡെൽഹി: മദ്യനയ കേസിൽ സിബിഐ അറസ്‌റ്റ് ചോദ്യം ചെയ്‌ത് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സുപ്രീം കോടതിയെ സമീപിച്ചു. ഇന്ന് വൈകിട്ട് 3.50ന് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേസ് പരിഗണിക്കും. ഞായറാഴ്‌ച...
ഡെൽഹി മദ്യനയ കേസ്; മനീഷ് സിസോദിയയെ സിബിഐ കസ്‌റ്റഡിയിൽ വിട്ടു
ഡെൽഹി: മദ്യനയ കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്‌റ്റഡിയിൽ വിട്ടു. മദ്യനയത്തിൽ ഗൂഢാലോചന നടന്നത് അതീവ രഹസ്യമായാണെന്നും അന്വേഷണം മുന്നോട്ട് പോകാന്‍ മനീഷ്...









































