Wed, Apr 8, 2026
23.5 C
Dubai

വന്ദേഭാരത് എക്‌സ്‌പ്രസ്‌; കേരളത്തിൽ വൈകാതെ എത്തും- റെയിൽവേ മന്ത്രി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ വന്ദേഭാരത് എക്‌സ്‌പ്രസ്‌ കേരളത്തിൽ വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. കർണാടകത്തിലും തമിഴ്‌നാട്ടിലും നൽകിയ വന്ദേഭാരത് എക്‌സ്‌പ്രസ്‌ വൈകാതെ കേരളത്തിലും എത്തുമെന്നാണ് റെയിൽവെ...

ബിബിസി ഡോക്യുമെന്ററി വിലക്ക്; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: ബിബിസി ഡോക്യുമെന്ററി വിലക്കിന് എതിരായ ഹരജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഡോക്യുമെന്ററി വിലക്കാൻ ഇടയാക്കിയ യഥാർഥ രേഖകൾ കോടതി ആവശ്യപ്പെട്ടു. മൂന്നാഴ്‌ചക്കകം കേന്ദ്രം മറുപടി പറയണമെന്നാണ് സുപ്രീം കോടതിയുടെ...

മോദിയെ വിമർശിക്കുന്ന ഡോക്യുമെന്ററി വിലക്ക്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ:ദ മോദി ക്വസ്‌റ്റ്യൻ’, വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സമർപ്പിച്ച ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എൻ റാം,...

നർവാൾ ഇരട്ട സ്‌ഫോടനം; പെർഫ്യൂം ബോംബുമായി ഭീകരൻ പിടിയിൽ

ശ്രീനഗർ: ജമ്മു കശ്‌മീരിലെ നർവാൾ മേഖലയിൽ ഉണ്ടായ ഇരട്ട സ്‌ഫോടന കേസിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ. സർക്കാർ സ്‌കൂൾ അധ്യാപകനായ ആരിഫ് അഹമ്മദാണ് പിടിയിലായത്. ഇയാളിൽ നിന്നും പെർഫ്യൂം ബോംബ് കണ്ടെടുത്തതായി ജമ്മു...

‘ഒപ്പം നിന്നവർക്ക് നന്ദി’; മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി

ന്യൂഡെൽഹി: 27 മാസം നീണ്ട ജയിൽ വാസത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു ഒരു മാസത്തിന് ശേഷമാണ് കാപ്പന് ജയിൽ മോചനം ലഭിച്ചിരിക്കുന്നത്....

മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും

ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും. റിലീസിന് ഓർഡർ ലഖ്‌നൗ ജില്ലാ കോടതി ജയിലിലേക്ക് അയച്ചു. കഴിഞ്ഞ മാസം ജാമ്യം ലഭിച്ചെങ്കിലും ജാമ്യ വ്യവസ്‌ഥകളിലെ നടപടിക്രമങ്ങൾ വൈകിയതിനെ തുടർന്നാണ്...

വമ്പൻ പ്രഖ്യാപനങ്ങൾ; ഏഴ് മുൻഗണനാ വിഷയങ്ങളിൽ ശ്രദ്ധയൂന്നി കേന്ദ്ര ബജറ്റ്

ന്യൂഡെൽഹി: 2023-24 വർഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. ആദായ നികുതിയിൽ ഇളവ് ഉൾപ്പടെ നിർണായക പ്രഖ്യാപനങ്ങളാണ് ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്. ഇത്...

കേന്ദ്ര ബജറ്റ് പ്രഖ്യാപനം ഇന്ന്; ജനപ്രിയ പദ്ധതികൾക്ക് മുൻ‌തൂക്കം

ന്യൂഡെൽഹി: 2023-24 വർഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്. ഇത് അഞ്ചാം തവണയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. അതേസമയം,...
- Advertisement -