മുൻ കേന്ദ്ര നിയമമന്ത്രി ശാന്തി ഭൂഷൺ അന്തരിച്ചു
ന്യൂഡെൽഹി: മുൻ കേന്ദ്ര നിയമമന്ത്രിയും പ്രശസ്‌ത അഭിഭാഷകനുമായ ശാന്തി ഭൂഷൺ (97) അന്തരിച്ചു. ഡെൽഹിയിലെ സ്വകാര്യ വസതിയിൽ ഏഴ് മണിയോടെയാണ് അന്ത്യം. അടിയന്തരാവസ്‌ഥയ്‌ക്ക് ശേഷം അധികാരത്തിലെത്തിയ 1977-79 കാലഘട്ടത്തിലെ മൊറാർജി ദേശായി മന്ത്രിസഭയിൽ...
‘ആന്ധ്രായുടെ തലസ്‌ഥാനം ഇനി വിശാഖപട്ടണത്ത്’; പ്രഖ്യാപിച്ച് ജഗൻമോഹൻ റെഡ്‌ഡി
അമരാവതി: ആന്ധ്രാപ്രദേശിന്റെ തലസ്‌ഥാനം വിശാഖപ്പട്ടണത്തേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്‌ഡി. നിലവിൽ അമരാവതിയാണ് ആന്ധ്രാപ്രദേശിന്റെ തലസ്‌ഥാനം. എന്നാൽ, തന്റെ ഓഫീസ് വിശാഖപ്പട്ടണത്തേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാർച്ച് 3,4 തീയതികളിൽ വിശാഖപട്ടണത്ത്...
ഏറ്റവും വേഗത്തിൽ വികസിക്കുന്ന രാജ്യമായി ഇന്ത്യ തുടരും; നിർമല സീതാരാമൻ
ന്യൂഡെൽഹി: ലോകത്തിലെ ഏറ്റവും വേഗത്തിൽ വികസിക്കുന്ന രാജ്യമായി ഇന്ത്യ തുടരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. പാർലമെന്റിൽ ബജറ്റിന് മുമ്പുള്ള സാമ്പത്തിക സർവേ റിപ്പോർട് അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത...
കേന്ദ്ര ബജറ്റ് നാളെ; നികുതി വർധനക്ക് സാധ്യതയില്ല- പ്രതീക്ഷിക്കുന്നത് ജനപ്രിയ ബജറ്റ്
ന്യൂഡെൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. 11 മണിക്ക് സെൻട്രൽ ഹാളിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഇരു സഭകളെയും അഭിസംബോധന ചെയ്യും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് ശേഷം സാമ്പത്തിക സർവേ റിപ്പോർട് അവതരിപ്പിക്കും....
മുഹമ്മദ് ഫൈസലിന് ആശ്വാസം; ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ചു
ന്യൂഡെൽഹി: ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ചു. ലക്ഷദ്വീപ് മണ്ഡലത്തിൽ അടുത്ത മാസം 27ന് പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പാണ്, തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചത്. മുൻ എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷാ നടപടി കേരള ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിലാണ്...
‘കരുത്തുറ്റ നേതാവായി രാഹുൽ’; ഭാരത് ജോഡോ യാത്രക്ക് ഇന്ന് സമാപനം
ന്യൂഡെൽഹി: ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ഇന്ന്. ജമ്മു കശ്‌മീരിൽ പിസിസി ഓഫീസിൽ രാവിലെ പത്ത് മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തും. 11 മണിക്ക് സമാപന സമ്മേളനം...
ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസ് വെടിയേറ്റ് മരിച്ചു
ഭുവനേശ്വർ: ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ് വെടിയേറ്റ് മരിച്ചു. വെടിയേറ്റ് ഗുരുതരാവസ്‌ഥയിൽ ആയിരുന്ന മന്ത്രിയെ വിദഗ്‌ധ ചികിൽസക്കായി ഭുവനേശ്വർ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചക്ക് ഒരുമണിയോടെ...
‘ജോഡോ യാത്രക്ക് മികച്ച പ്രതികരണം’; ഏറ്റവും നല്ല അനുഭവമെന്ന് രാഹുൽ
ന്യൂഡെൽഹി: കോൺഗ്രസ് പാർട്ടിക്ക് ദേശീയ തലത്തിൽ പുതിയ ഊർജം നൽകിയ ഭാരത് ജോഡോ യാത്രക്ക് രാജ്യത്തുടനീളം ലഭിച്ചത് മികച്ച പ്രതികരണമെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര ഇന്ന് കശ്‌മീരിൽ സമാപിച്ചതിന് ശേഷം ...









































