Sun, Apr 12, 2026
26.2 C
Dubai

ഇരട്ട ഭീകരാക്രമണം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ രജൗരി സന്ദർശിക്കും

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ജമ്മു കശ്‌മീർ സന്ദർശിക്കും. രജൗരിയിൽ നടന്ന ഭീകരാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതിന്റെ പശ്‌ചാത്തലത്തിലാണ്‌ സന്ദർശനം. രജൗരിയിലെ സ്‌ഥിതിഗതികൾ നേരിട്ട് വിലയിരുത്തും. രജൗരി ജില്ലയിലെ...

ഭാരത് ജോഡോ യാത്രയെ ആർക്കും തടയാനാകില്ല; പഞ്ചാബിൽ വലിയ പിന്തുണ- രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ഭാരത് ജോഡോ യാത്രയെ ആർക്കും തടയാനാകില്ലെന്ന് രാഹുൽ ഗാന്ധി. യാത്ര ബഹിഷ്‌കരിക്കണമെന്ന് ബിജെപി ആഹ്വാനം ചെയ്‌തതിന്‌ പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. യാത്ര പരാജയപ്പെടുമെന്ന് ബിജെപിയും ആർഎസ്എസും പരിഹസിച്ചിരുന്നു. ഇതിനിടെ, പഞ്ചാബിലും വലിയ...

ജോഷിമഠിൽ സ്‌ഥിതിഗതികൾ രൂക്ഷം; 4000 പേരെ മാറ്റിപ്പാർപ്പിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസം രൂക്ഷമായി തുടരുന്നു. പ്രദേശത്ത് കടുത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഉപഗ്രഹ സർവേയുടെ അടിസ്‌ഥാനത്തിൽ 4000 പേരെ ഇതിനോടകം ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. സൈന്യത്തിന്റെയും...

കോലാറിൽ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപനം; നിർണായക നീക്കവുമായി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയിൽ നിർണായക നീക്കവുമായി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ കോലാറിൽ നിന്ന് ജനവിധി തേടുമെന്നാണ് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈക്കമാൻഡിനെ മറികടന്നാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. എന്നാൽ,...

ജോഷിമഠ് ഇന്ന് കേന്ദ്രസംഘം സന്ദർശിക്കും; ജനങ്ങളെ മാറ്റി താമസിപ്പിക്കണമെന്ന് പ്രധാനമന്ത്രി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസം നേരിടുന്ന മേഖലകൾ ഇന്ന് കേന്ദ്ര സംഘം സന്ദർശിക്കും. ബോർഡർ സെക്രട്ടറി, ദേശീയ ദുരന്തനിവാരണ സേന അംഗങ്ങൾ എന്നിവരാണ് സന്ദർശനം നടത്തുക. മേഖലകളിലെ ജനങ്ങളെ...

രാമക്ഷേത്ര പ്രഖ്യാപനം; അമിത് ഷാ ക്ഷേത്രത്തിലെ പൂജാരി ആണോയെന്ന് മല്ലികാർജുൻ ഖാർഗെ

പാനിപ്പത്ത്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 2024 ജനുവരി ഒന്നിന് അയോധ്യയിലെ രാമക്ഷേത്രം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച അമിത് ഷാ ക്ഷേത്രത്തിലെ പൂജാരി ആണോയെന്ന് ഖാർഗെ ചോദിച്ചു....

തെറ്റുകൾ ആർക്കും സംഭവിക്കാം; കശ്‌മീർ മുൻ ഉപമുഖ്യമന്ത്രി അടക്കം നേതാക്കൾ തിരികെ കോൺഗ്രസിലേക്ക്

ന്യൂഡെൽഹി: ഗുലാം നബി ആസാദിനൊപ്പം കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവെച്ച നേതാക്കൾ തിരികെ പാർട്ടിയിലേക്ക്. കശ്‌മീർ മുൻ ഉപ മുഖ്യമന്ത്രി താരാ ചന്ദ്, നേതാക്കളായ പീർസാദാ മുഹമ്മദ് സയ്യിദ്, ബൽവാൻ സിങ് തുടങ്ങി...

സ്വവർഗ വിവാഹം ഇന്ത്യയിൽ നിയമവിധേയം ആക്കണമെന്ന് ഹരജി; സുപ്രീം കോടതി ഇന്ന് വാദം കേൾക്കും

ന്യൂഡെൽഹി: ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നത് സംബന്ധിച്ച ഹരജികളിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാല് സ്വവർഗ ദമ്പതികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. സ്വവർഗ വിവാഹത്തിന് അനുമതി...
- Advertisement -