Mon, Apr 13, 2026
26 C
Dubai

വാണിജ്യ എൽപിജിക്ക് 240 രൂപയുടെ വർധന

ന്യൂഡെൽഹി: ഹോട്ടലുകാർക്കും പൊതുജനത്തിനും ബാധ്യതയാകുന്ന രീതിയിലുള്ള വർധനയാണ് വാണിജ്യ എൽപിജിക്ക് ഉണ്ടായത്. സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞതാണ്‌ ഒറ്റയടിക്ക് 240 രൂപ കൂടാൻ കാരണം. ഇൻസന്റീവ് എണ്ണക്കമ്പനികളാണ് പിന്‍വലിച്ചത്. എൽപിജി വാണിജ്യ സിലിണ്ടറുകൾക്ക് കേന്ദ്രം അനുവദിച്ചിരുന്ന...

‘ഭാരത് ജോഡോ’ ‘കോൺഗ്രസ്‌ പാർട്ടി’ ട്വിറ്റർ അക്കൗണ്ടുകൾക്ക് പൂട്ട്

ബെംഗളൂരു: കോൺഗ്രസ് പാർട്ടിയുടെയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ട്വിറ്ററിന് ബെംഗളൂരു കോടതിയുടെ നിർദ്ദേശം. ശിക്ഷ എന്ന നിലയിലുള്ള താൽക്കാലിക മരവിപ്പിക്കലാണ് അക്കൗണ്ടുകൾ നേരിടേണ്ടത്. പകർപ്പവകാശ...

മുന്നാക്ക സംവരണം ശരിവെച്ച് സുപ്രീംകോടതി; ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി

ന്യൂഡൽഹി: തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതി. ഭരണഘടനാ ബെഞ്ചിലെ അഞ്ചില്‍ മൂന്ന് ജഡ്‌ജിമാരാണ് സംവരണം ശരിവച്ചത്. ചീഫ് ജസ്‌റ്റിസ്‌ യുയു ലളിത്, ജസ്‌റ്റിസ്‌...

കോയമ്പത്തൂർ സ്‌ഫോടനം: ജമേഷ മുബീന്റെ ബധിരയും മൂകയുമായ ഭാര്യക്ക് പങ്കില്ല

കോയമ്പത്തൂർ: കോട്ടേമേട് സംഗമേശ്വര ക്ഷേത്രത്തിനു മുന്നില്‍ കാർ സ്‌ഫോടനക്കേസില്‍ ചാവേറായ ജമേഷ മുബീൻ വീട്ടില്‍ സ്‌ഫോടക വസ്‌തുക്കൾ ശേഖരിച്ചതു ഭാര്യയെ തെറ്റിദ്ധരിപ്പിച്ചെന്നു കണ്ടെത്തല്‍. സ്‍ഫോടക വസ്‌തുക്കൾ നിറച്ച പെട്ടികളില്‍ പഴയ തുണിത്തരങ്ങൾ ആണെന്നായിരുന്നു...

അമൃത്‌സറിൽ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു; 2 പേർ കസ്‌റ്റഡിയിലെന്ന് സൂചന

അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിൽ ശിവസേനാ നേതാവ് സുധീർ സുരി വെടിയേറ്റു മരിച്ചു. ആള്‍ക്കൂട്ടത്തില്‍ നിന്നെത്തിയ അക്രമി സുധീര്‍ സുരിക്ക് നേരെ അഞ്ച് തവണ വെടിയുതിര്‍ത്തുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉച്ചയോടെ ഒരു ക്ഷേത്രത്തിന് മുന്നില്‍ പ്രതിഷേധ...

ഇസുദാൻ ഗദ്‌വി ഗുജറാത്തിൽ ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി

അഹമ്മദാബാദ്: കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളെ അച്ചടിക്കണം, ഏകീകൃത സിവിൽകോഡ് നടപ്പാക്കണം, രാമക്ഷേത്രത്തിലേക്ക് സൗജന്യ യാത്ര ഒരുക്കും തുടങ്ങിയ തീവ്ര ഹിന്ദുത്വ ആശയങ്ങൾക്കൊപ്പം ആം ആദ്‌മി അവരുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. പാർട്ടിയുടെ...

ഇമ്രാനെതിരായ വെടിവെപ്പിൽ പ്രതികരിച്ച് ഇന്ത്യ; ഒരു അക്രമി വെടിയേറ്റ് മരിച്ചതായി റിപ്പോർട്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ മുന്‍ പാകിസ്‌ഥാന്‍ പ്രധാനമന്ത്രിയും മുൻ ലോക ക്രിക്കറ്ററുമായ ഇമ്രാന്‍ ഖാന് വെടിയേറ്റ സംഭവത്തിൽ പ്രതികരിച്ച് ഇന്ത്യ. ഇന്ത്യ ഈ വിഷയം ശ്രദ്ധിക്കുന്നുണ്ടെന്നും സ്‌ഥിതിഗതികള്‍...

ഇമ്രാന്‍ ഖാനെ വെടിവെച്ച അക്രമി അറസ്‌റ്റിൽ; വലതുകാലിനു പരുക്കേറ്റ ഇമ്രാൻ ആശുപത്രിയിൽ

വസീറാബാദ്: പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ റാലിക്കു നേരെ നടന്ന വെടിപ്പവപ്പിൽ ഒരു പ്രതിയെ അറസ്‌റ്റ് ചെയ്‌തതായി റിപ്പോർട്. വസീറാബാദില്‍ നടന്ന 'റിയല്‍ ഫ്രീഡം' റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ച കണ്ടെയ്‌നറില്‍ നിന്ന്...
- Advertisement -