യുഎഇയുടെ സ്വപ്നം പൂവണിയുന്നു; ഇത്തിഹാദ് റെയിൽ ഏതാനും മാസങ്ങൾക്കുള്ളിൽ
ദുബായ്: യുഎഇയുടെ 11 നഗരങ്ങളെ കോർത്തിണക്കുന്ന ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ഈവർഷം തന്നെ പ്ളാറ്റ്ഫോമിലേക്ക്. ട്രെയിൻ ഏതാനും മാസങ്ങൾക്കുള്ളിൽ ചൂളം വിളിച്ചെത്തും. രാജ്യത്തിന്റെ ഏതാനും വർഷങ്ങളായുള്ള സ്വപ്നസാക്ഷത്കാരം കൂടിയാണിത്.
അബുദാബി, ദുബായ്, ഷാർജ, ഫുജൈറ...
യുഎഇയിൽ പ്ളാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് സമ്പൂർണ നിരോധനം; രണ്ടാംഘട്ടം നാളെ മുതൽ
ദുബായ്: യുഎഇയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് ഉൽപ്പന്നങ്ങൾക്കും ബാഗുകൾക്കും നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിതല തീരുമാനം (നമ്പർ 380ന്റെ) രണ്ടാംഘട്ടം നാളെ പ്രാബല്യത്തിൽ വരും. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് തീരുമാനം നടപ്പിലാക്കുന്നത്.
യുഎഇയുടെ പ്രകൃതിദത്ത...
പ്രവാസികൾക്ക് സന്തോഷവാർത്ത; സലാല-കേരള സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ
മസ്കത്ത്: സലാല-കേരള സെക്ടറുകളിൽ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്. 2026 മാർച്ച് ഒന്ന് മുതൽ സലാല-കോഴിക്കോട്, കൊച്ചി റൂട്ടുകളിൽ ആഴ്ചയിൽ രണ്ട് സർവീസുകൾ വീതം നടത്തും. സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് ശനി,...
ഭിക്ഷാടനം; 56,000 പാക്കിസ്ഥാനികളെ നാടുകടത്തി സൗദി, വിസാ വിലക്കുമായി യുഎഇ
വിസാ ചട്ടം ലംഘിച്ച് രാജ്യത്ത് അനധികൃതമായി തങ്ങിയതിനും ഭിക്ഷയെടുത്തതിനും 56,000 പാക്കിസ്ഥാനികളെ നാടുകടത്തി സൗദി അറേബ്യ. ഭിക്ഷക്കാരെ തിരിച്ചയച്ച കാര്യം പാക്കിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി സ്ഥിരീകരിച്ചു. അനധൃകൃതമായി രാജ്യത്ത് പ്രവേശിക്കുക, സംഘടിത...
വിസാ നിയമങ്ങൾ കർശനമാക്കി യുഎഇ; ലംഘിക്കുന്നവർക്ക് 50 ലക്ഷം ദിർഹം വരെ പിഴ
അബുദാബി: കുടിയേറ്റ നിയമങ്ങൾ കർശനമാക്കി യുഎഇ. സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുമായാണ് നിയമങ്ങൾ കർശനമാക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് 50 ലക്ഷം ദിർഹം വരെ പിഴ ചുമത്തും.
നിയമവിരുദ്ധമായി രാജ്യത്ത് ഇറങ്ങുന്നവർക്ക് ജോലി നൽകുക,...
ആഗോള ജീവിതനിലവാര സൂചികയിൽ ചരിത്രനേട്ടം കുറിച്ച് ഒമാൻ
ആഗോള ജീവിതനിലവാര സൂചികയിൽ ചരിത്രനേട്ടം കുറിച്ച് ഒമാൻ. ഏഷ്യയിലും മിഡിൽ ഈസ്റ്റ് മേഖലയിലും ഒന്നാം സ്ഥാനം സ്വന്തമാക്കിയാണ് ഒമാന്റെ നേട്ടം. സുരക്ഷ, ആരോഗ്യ സേവനം, കുറഞ്ഞ മലിനീകരണം എന്നിവ റാങ്കിങ്ങിൽ നിർണായകമായി. ഖത്തറാണ്...
സഞ്ചാര സൗഹൃദ നഗരം; ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായി അബുദാബി
ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായി അബുദാബി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ റിസ്ക് മാനേജ്മെന്റ് ടെക്നോളജി, ട്രാവൽ വിദഗ്ധരായ സേഫ്ച്വർ, റിസ്ക് ലൈൻ കമ്പനികൾ നടത്തിയ സർവേയിലാണ് ലോകത്തെ പത്ത് സുരക്ഷിത നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
സർവേ...
പ്രവാസികൾക്ക് ആശ്വാസം; തിരുവനന്തപുരം-ബഹ്റൈൻ സർവീസ് കൂട്ടി ഗൾഫ് എയർ
തിരുവനന്തപുരം: കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ച് തിരുവനന്തപുരത്ത് നിന്ന് ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചു. വിമാന സർവീസുകളുടെ എണ്ണം നാലിൽ നിന്ന് ഏഴായാണ് വർധിച്ചത്.
ഇന്ന് മുതലാണ് സർവീസുകളുടെ എണ്ണം...









































