Sat, Oct 18, 2025
32 C
Dubai

പ്രവാസി ജീവനക്കാരുടെ ഗ്രാറ്റുവിറ്റി നിയമം പുതുക്കി ഒമാന്‍

മസ്‌കത്ത്: ഈ വർഷം ജൂലൈ 24ന് പുറത്തിറക്കിയ രാജകീയ ഉത്തരവിന്റെ പുതിയ വിശദീകരണത്തിലാണ് തൊഴിൽ മന്ത്രാലയം വ്യക്‌തത വരുത്തിയത്. സോഷ്യൽ പ്രൊട്ടക്ഷൻ നിയമത്തിന്റെ പരിധിയിൽ വരാത്ത ജീവനക്കാർക്കാണ് ഗ്രാറ്റുവിറ്റി ലഭിക്കുക. പഴയ നിയമമനുസരിച്ച് വിദേശ...

മലയാളികൾക്ക് ഉൾപ്പടെ തിരിച്ചടി; ഒമാനിൽ നിയമ മേഖലയിലും സമ്പൂർണ സ്വദേശിവൽക്കരണം

മസ്‌കത്ത്: നിയമ മേഖലയിലും സമ്പൂർണ സ്വദേശിവൽക്കരണത്തിന് ഒമാൻ. മലയാളികൾ ഉൾപ്പടെ തൊഴിലെടുക്കുന്ന മേഖലകൾ ഇനി മുതൽ സ്വദേശികൾക്ക് മാത്രമാകുന്നതോടെ തൊഴിൽ നഷ്‌ടവും സംഭവിക്കും. നിയമം ലംഘിക്കുന്നവർക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കും. ഭരണാധികാരി സുൽത്താൻ...

വീണ്ടും വിസാ വിലക്കുമായി ഒമാൻ; മലയാളികൾക്ക് ഉൾപ്പടെ തിരിച്ചടി

മസ്‌കത്ത്: വീണ്ടും വിസാ വിലക്കുമായി ഒമാൻ. മലയാളികൾ ഉൾപ്പടെയുള്ള വിദേശികൾ ജോലി ചെയ്യുന്ന ഇലക്‌ട്രീഷ്യൻ, വെയ്‌റ്റർ, പെയിന്റർ, കൺസ്‌ട്രക്ഷൻ, ടെയ്‌ലറിങ്, ലോഡിങ്, സ്‌റ്റീൽ ഫിക്‌സർ, ബാർബർ തുടങ്ങിയ നിരവധി തസ്‌തികകൾക്ക് പുതിയ വിസ...

കുറഞ്ഞ നിരക്കിൽ ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് സലാം എയർ

മസ്‌കത്ത്: ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. ബെംഗളൂരു, മുംബൈ സർവീസുകളാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ സെക്‌ടറുകളിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. മുംബൈയിലേക്ക് സെപ്‌തംബർ...

വിവിധ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒമാൻ; പ്രവാസികൾക്ക് തിരിച്ചടി

മസ്‌കത്ത്: പ്രവാസികൾക്ക് തിരിച്ചടിയായി സ്വദേശിവൽക്കരണം ശക്‌തമാക്കാനൊരുങ്ങി ഒമാൻ. പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നതിനുള്ള മാർഗരേഖ അധികൃതർ തയ്യാറാക്കി. ഘട്ടംഘട്ടമായി സമ്പൂർണ സ്വദേശിൽവൽക്കരണം നടപ്പാക്കുമെന്ന് ഗതാഗത, ആശയവിനിമയം വിവരസാങ്കേതിക...

ഇന്ത്യക്കാർക്ക് പരാതികൾ നേരിട്ട് അറിയിക്കാം; ഒമാൻ ഓപ്പൺ ഹൗസ് ഈ മാസം പത്തിന്

മസ്‌കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ സ്‌ഥാനപതിയെ നേരിൽ കണ്ടു പരാതികൾ അറിയിക്കാൻ അവസരം. എല്ലാ മാസവും നടത്തിവരുന്ന ഓപ്പൺ ഹൗസ് 2023 നവംബർ പത്തിന് നടക്കുമെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു....

ഇന്ത്യക്കും ഒമാനുമിടയില്‍ കൂടുതല്‍ സര്‍വീസുകളുമായി ഇന്‍ഡിഗോ

മസ്‌കറ്റ്: ഇന്ത്യക്കും ഒമാനും ഇടയില്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ചരണ്‍ സിങ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് നാല് പ്രതിവാര സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തും. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന്...

കനത്ത മഴ; ഒമാനിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു

മസ്‌ക്കറ്റ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനിൽ മരിച്ച ആളുകളുടെ എണ്ണം 11 ആയി ഉയർന്നു. മുന്നറിയിപ്പുകൾ അവഗണിച്ചതാണ് അപകട മരണങ്ങൾ വർധിക്കാൻ കാരണമെന്നാണ് റിപ്പോർട്. ദോഫാറിലെ വാദിയിൽപ്പെട്ടും ഖുറിയാത്ത് വിലായത്തിലെ താഴ്‌വരയിൽപ്പെട്ടും 4...
- Advertisement -