Fri, Jan 23, 2026
19 C
Dubai

സെപ്റ്റംബർ 12 മുതൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനം; ഒമാൻ

മസ്‌ക്കറ്റ്: അടുത്ത മാസം 12ആം തീയതിയോടെ ഒമാനിലെ വിദ്യാലയങ്ങൾ തുറക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. നിലവിൽ രാജ്യത്ത് അധ്യാപകരുടെയും വിദ്യാർഥികളുടെയും വാക്‌സിനേഷൻ ഊർജിതമാക്കിയ സാഹചര്യത്തിലാണ് സ്‌കൂളുകൾ അടുത്ത മാസത്തോടെ തുറക്കാൻ തീരുമാനമായത്. കൂടാതെ രോഗവ്യാപനം...

ഒമാനിൽ പൊതു സ്‌ഥങ്ങളില്‍ പ്രവേശനം വാക്‌സിൻ എടുത്തവർക്ക് മാത്രം

മസ്‍കറ്റ്: ഒമാനില്‍ അടുത്ത മാസം ഒന്നാം തീയതി മുതല്‍ പൊതു സ്‌ഥലങ്ങളിലെ പ്രവേശനം വാക്‌സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി പുറത്തിറക്കി. അതേസമയം ഒമാനിൽ...

രാത്രികാല ലോക്ക്ഡൗൺ; ഒമാനിൽ ശനിയാഴ്‌ചയോടെ അവസാനിക്കും

മസ്‌ക്കറ്റ്: കോവിഡ് വ്യാപനത്തെ തുടർന്ന് ഒമാനിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല ലോക്ക്ഡൗൺ ഈ മാസം 21ആം തീയതി ശനിയാഴ്‌ച അവസാനിക്കും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ്...

ഒമാനിലേക്ക് അനധികൃത പ്രവേശനം; 10 പേരെ പോലീസ് പിടികൂടി

മസ്‌ക്കറ്റ്: സമുദ്ര മാർഗം ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 10 പേരെ ഒമാൻ പോലീസ് പിടികൂടി. സൗത്ത് അൽ ബാത്തിന, നോർത്ത് അൽ ബാത്തിന എന്നീ ഗവർണറേറ്റുകളിലേക്കാണ് ആളുകൾ അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചത്. റോയല്‍...

ഒമാനില്‍ കാണാതായ പ്രവാസിക്കായി ജനങ്ങളോട് സഹായം തേടി പോലീസ്

മസ്‍കറ്റ്: ഒമാനില്‍ കാണാതായ പ്രവാസിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി റോയല്‍ ഒമാന്‍ പോലീസ്. കഴിഞ്ഞയാഴ്‌ച മുതല്‍ കാണാതായ ജെയിംസ് കോളോമ ഡൊമിൻഗോ എന്ന ഫിലിപ്പൈന്‍സ് സ്വദേശിയെ കണ്ടെത്താനാണ് പോലീസ് ജനങ്ങളുടെ സഹായം...

ഒമാനിൽ 236 പേർക്കുകൂടി കോവിഡ്; രോഗമുക്‌തി നിരക്ക് 96 ശതമാനമായി

മസ്‍കറ്റ്: ഒമാനില്‍ ഇന്ന് റിപ്പോര്‍ട് ചെയ്യപ്പെട്ടത് 236 പുതിയ കോവിഡ് കേസുകളെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് 96 ശതമാനമായതായും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്‌തമാക്കുന്നു. 12 കോവിഡ്...

ഒമാനിലെ സൊഹാർ വിമാനത്താവളം വീണ്ടും പ്രവർത്തനം ആരംഭിച്ചു

മസ്‌കറ്റ്: കോവിഡ് വ്യാപനം മൂലം കഴിഞ്ഞ ഒരു വര്‍ഷമായി സൊഹാര്‍ വിമാനത്താവളത്തില്‍ നിന്നും നിര്‍ത്തി വെച്ചിരുന്ന വിമാന സര്‍വീസുകള്‍ ഇന്നലെ മുതൽ പുനഃരാംഭിച്ചതായി അധികൃതർ. വെള്ളിയാഴ്‌ച സലാം എയറിന്റെ ആദ്യ വിമാനം സലാലയിലേക്ക്...

ഒമാനിൽ ലോക്ക്ഡൗൺ സമയക്രമത്തിൽ ഇളവ് അനുവദിച്ചു

മസ്‌കറ്റ്: ഒമാനില്‍ ലോക്ക്ഡൗണ്‍ സമയക്രമത്തില്‍ ഇളവ് അനുവദിച്ചു കൊണ്ട് സുപ്രീം കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. പുതുക്കിയ പ്രഖ്യാപനം അനുസരിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒമാനില്‍ രാത്രി സഞ്ചാരവിലക്ക് രാത്രി പത്ത് മണി മുതല്‍...
- Advertisement -