Mon, Mar 16, 2026
27.8 C
Dubai

കോവിഡ് വാക്‌സിനേഷൻ; ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാൻ വൈകരുതെന്ന് സൗദി

റിയാദ്: കോവിഡ് വാക്‌സിനേഷൻ പദ്ധതിയിൽ കൂടുതൽ നിർദ്ദേശങ്ങളുമായി സൗദി ഭരണകൂടം. രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവര്‍ എത്രയും വേഗം ബൂസ്‌റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം...

ഇന്ത്യൻ സ്‌കൂളുകളിൽ ക്‌ളാസുകൾ പുനഃരാരംഭിക്കാൻ തീരുമാനം; ഒമാൻ

മസ്‌ക്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ പൂർണതോതിൽ പുനഃരാരംഭിക്കാൻ തീരുമാനം. കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ എത്തിയത്. ഈ മാസം 17ആം തീയതി മുതൽ മസ്‌ക്കറ്റ് ഇന്ത്യൻ സ്‌കൂളിൽ ക്‌ളാസുകൾ പുനഃരാരംഭിക്കാൻ...

ഷാർജയിൽ റബീഹ്‌ സംഗമവും ഫാമിലി കൺവെൻഷനും നടത്തി കാസർഗോഡ് ‘കെഎംസിസി’

ഷാർജ: ഷാർജയിലെ കെഎംസിസിയുടെ കാസർഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റബീഅ് സംഗമവും ഫാമിലി കെയർ കൺവെൻഷനും ഷാർജ കെഎംസിസി ഹാളിൽ നടന്നു. കേന്ദ്ര കമ്മിറ്റി ട്രഷറർ നിസാർ തളങ്കര പരിപാടി ഉൽഘാടനം ചെയ്‌തു....

ഗായകൻ എംജി ശ്രീകുമാറിന് യുഎഇ ഗോൾഡൻ വിസ

ദുബായ്: ഗായകൻ എംജി ശ്രീകുമാറിന് യുഎഇ ഗോൾഡൻ വിസ. ദുബായ് ആർട്‌സ് ആൻഡ് കൾച്ചർ വകുപ്പാണ് ദീർഘകാല ഗോൾഡൻ വിസ അനുവദിച്ചത്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ് വിസ നടപടി ക്രമങ്ങൾ...

സൗദിയിൽ മാസ്‌കിനുള്ള ഇളവ്; കൂടുതൽ വ്യക്‌തത വരുത്തി ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദിയിൽ മാസ്‌ക് ധരിക്കൽ നിർബന്ധമില്ലാത്ത സ്‌ഥലങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം കൂടുതൽ വ്യക്‌തത വരുത്തി. പൊതു സ്‌ഥലങ്ങളിൽ മാത്രമാണ് മാസ്‌ക് ധരിക്കുന്നതിൽ ഇളവനുവദിച്ചത്. പൊതു പരിപാടികളിൽ മാസ്‌ക് ധരിക്കാതിരിക്കുന്നത് നിയമ ലംഘനമായി...

മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല; കുവൈറ്റിൽ 32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി

കുവൈറ്റ് സിറ്റി: രാജ്യത്ത് 32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഈ വർഷം റദ്ദാക്കിയതായി കുവൈറ്റ് അധികൃതര്‍. ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയവരുടെയും അനധികൃതമായും വ്യാജ രേഖകള്‍ നല്‍കിയും സമ്പാദിച്ച ലൈസന്‍സുകളുമാണ് ഈ...

സൗദിയിലെ നഗരങ്ങളിൽ വ്യാപകമായി സിനിമാ തിയേറ്ററുകൾ നിർമിക്കുന്നു

റിയാദ്: സൗദി അറേബ്യയിൽ വ്യാപകമായി സിനിമാ തിയേറ്ററുകൾ നിർമിക്കുന്നു. 2022 അവസാനത്തോടെ രാജ്യത്തെ പത്ത് നഗരങ്ങളിൽ കൂടി തിയേറ്ററുകൾ നിർമിക്കും. രാജ്യത്ത് നിലവിൽ ആറ് നഗരങ്ങളിലാണ് സിനിമാ തിയേറ്ററുകളുള്ളത്. ലോകത്തെ പ്രമുഖ ഫിലിം എക്‌സിബിറ്റേഴ്‌സ്...

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ്; ജാഗ്രത നിർദ്ദേശം നൽകി

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മൂടൽമഞ്ഞ് രൂക്ഷമായതിനെ തുടർന്ന് ദൂരക്കാഴ്‌ച കുറയാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വാഹനമോടിക്കുന്ന ആളുകൾ ജാഗ്രത പുലർത്തണമെന്ന്...
- Advertisement -