Mon, Mar 16, 2026
27.8 C
Dubai

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് പ്രണവ് മോഹൻലാൽ

അബുദാബി: മലയാള ചലച്ചിത്ര താരം പ്രണവ് മോഹൻലാൽ യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന്റെ ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ സര്‍ക്കാര്‍കാര്യ മേധാവി ബാദ്രേയ്യ അല്‍ മസ്‌റൂയി ആണ് പ്രണവിന്...

പെഗാസസ് നിർമാതാക്കളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക

വാഷിങ്‌ടൺ: ചാര സോഫ്‌റ്റ്‌വെയറായ പെഗാസസിന്റെ നിർമാതാക്കളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. എൻഎസ്‌ഒയുമായി വ്യാപാരബന്ധം പാടില്ലെന്നും അമേരിക്ക വ്യക്‌തമാക്കി. റഷ്യയിലെ പോസിറ്റിവ് ടെക്‌നോളജിസ്, സിംഗപ്പൂരിലെ കംപ്യൂട്ടർ സെക്യൂരിറ്റിസ് ഇനിഷ്യേറ്റിവ് എന്നീ കമ്പനികളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്....

പതിവ് തെറ്റിയില്ല; ബുർജ് ഖലീഫയിൽ തെളിഞ്ഞ് ഷാരൂഖ് ഖാൻ

ദുബായ്: കഴിഞ്ഞ ദിവസം 56ആം പിറന്നാൾ ആഘോഷിച്ച ബോളിവുഡിന്റെ കിം​ഗ് ഖാൻ ഷാരൂഖ് ഖാന് പിറന്നാൾ സമ്മാനമൊരുക്കി ബുർജ് ഖലീഫ ഇത്തവണയും പ്രകാശിച്ചു. ഹാപ്പി ബർത്ത് ഡേ ഷാരൂഖ്, ഹാപ്പി ബർത്ത് ഡേ...

കുവൈറ്റിൽ ഇനി ബൂസ്‌റ്റർ ഡോസിനായി മുൻകൂർ ബുക്ക് ചെയ്യേണ്ട

കുവൈറ്റ്: കോവിഡിനെതിരെയുള്ള ബൂസ്‌റ്റർ ഡോസ് വാക്‌സിനെടുക്കാൻ കുവൈറ്റിൽ ഇനി മുൻകൂർ അപ്പോയിന്‍മെന്റ് ആവശ്യമില്ല. സെക്കൻഡ് ഡോസ് എടുത്തു ആറുമാസം പൂർത്തിയായ സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി മിശ്രിഫ് വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തി നേരിട്ട് കുത്തിവെപ്പെടുക്കാം. സെക്കൻഡ് ഡോസ്...

കുവൈറ്റില്‍ മദ്യ ശേഖരവുമായി മൂന്ന് പ്രവാസികള്‍ പിടിയിൽ

കുവൈറ്റ് സിറ്റി: വൻ മദ്യശേഖരവുമായി കുവൈറ്റില്‍ മൂന്ന് പ്രവാസികളെ പിടികൂടി. നേപ്പാള്‍ സ്വദേശികളായ മൂന്നുപേരാണ് അറസ്‌റ്റിലായത്‌. പ്രാദേശികമായി നിര്‍മിച്ചതും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്‌തതുമായ 90 കുപ്പി മദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അധികൃതര്‍...

അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇനി കോവിഡ് രോഗികളില്ല

അബുദാബി: കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ ഒരു കോവിഡ് രോഗി പോലും ചികിൽസയിലില്ലെന്ന് എമിറേറ്റ് ആരോഗ്യ വകുപ്പ്. രോഗികളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തില്‍ ഇനി...

5-12 വയസ് വരെയുള്ളവർക്ക് ഫൈസർ വാക്‌സിൻ നൽകും; യുഎഇ

അബുദാബി: 5 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാൻ അനുമതി നൽകി യുഎഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇപ്പോൾ ഫൈസർ വാക്‌സിന് അനുമതി നൽകിയത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി...

യുഎഇയിൽ പുതിയ ഇന്ത്യൻ സ്‌ഥാനപതി; സജ്‌ഞയ് സുധീറിനെ നിയമിച്ചു

അബുദാബി: യുഎഇയിൽ പുതിയ ഇന്ത്യൻ അംബാസിഡറിനെ നിയമിച്ചു. സജ്‌ഞയ് സുധീർ ആണ് പുതിയ ഇന്ത്യൻ അംബാസിഡർ. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. അതേസമയം നിലവിലെ സ്‌ഥാനപതി പവൻ കപൂറിനെ റഷ്യയിലെ അംബാസിഡറായി...
- Advertisement -