കെപിഎഫ് ബഹ്‌റൈനും, ഷിഫ അൽ ജസീറയും ചേർന്ന് നടത്തിയ മെഡിക്കൽ ക്യാംപ് സമാപിച്ചു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഷിഫ അൽ ജസീറ ഹോസ്‌പിറ്റലുമായി സഹകരിച്ച് രണ്ട് ദിവസങ്ങളിലായി നടത്തിയ സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാംപ് സമാപിച്ചു. നാനൂറോളം പേർ വിവിധ ലാബ് പരിശോധനകൾ നടത്തി...
പൊതു ഇടങ്ങളിൽ മാസ്‌ക് വേണ്ട; നിയന്ത്രണങ്ങളിൽ ഇളവ് നൽകി സൗദി
റിയാദ്: പൊതു ഇടങ്ങളിൽ മാസ്‌ക് ഒഴിവാക്കി സൗദി അറേബ്യ. ഞായറാഴ്‌ച മുതൽ മാസ്‌ക് നിർബന്ധമില്ല. സാമൂഹിക അകലം അടച്ചിട്ട സ്‌ഥലങ്ങളിൽ മാത്രമായി ചുരുക്കാനും തീരുമാനമായി. രാജ്യത്ത് കോവിഡ് രോഗബാധ കുറഞ്ഞതാണ് കാരണം.
എന്നാൽ, മക്ക,...
യുഎൻ മനുഷ്യാവകാശ കൗൺസിൽ; മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട് യുഎഇ
അബുദാബി: യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് യുഎഇ. നിലവിൽ മൂന്നാം തവണയാണ് യുഎഇ യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കൂടാതെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഏഷ്യ-പസഫിക് രാജ്യങ്ങളിൽ നിന്നും 180 വോട്ടുകളാണ് യുഎഇ...
നിയമം ലംഘിച്ച് മൽസ്യബന്ധനം; ഒമാനിൽ 11 ബോട്ടുകൾ പിടിച്ചെടുത്തു
മസ്‌ക്കറ്റ്: ഒമാനിൽ 11 മൽസ്യ ബന്ധനബോട്ടുകൾ അധികൃതർ പിടിച്ചെടുത്തു. നിയമം ലംഘിച്ച് മൽസ്യബന്ധനം നടത്തിയതിനാണ് ബോട്ടുകൾ പിടിച്ചെടുത്തത്. കൂടാതെ ഒരു ബോട്ടിൽ ഉണ്ടായിരുന്ന 4 പ്രവാസികളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. തുടർ നടപടികൾ...
ഗൾഫിലെ മികച്ച സ്‌ത്രീ സൗഹൃദ തൊഴിലിടങ്ങളിൽ ഇടംനേടി ദുബായ് കസ്‌റ്റംസ്
ദുബൈ: ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച അഞ്ച് സ്‌ത്രീ സൗഹൃദ തൊഴിലിടങ്ങളിൽ ഇടം നേടി ദുബായ് കസ്‌റ്റംസ്. 'ഗ്രേറ്റ് പ്ളേസ് ടു വർക്ക്' എന്ന സംഘടനയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു സ്‌ഥാപനത്തിനുള്ളിലെ...
ബഹ്റൈനില്‍ ക്വാറന്റെയ്ൻ നിബന്ധനകളില്‍ ഇന്ന് മുതൽ ഇളവ്
മനാമ: വാക്‌സിന്‍ സ്വീകരിക്കുകയോ കോവിഡ് ബാധിച്ച് രോഗമുക്‌തർ ആവുകയോ വഴി ഗ്രീന്‍ ഷീല്‍ഡ് സ്‌റ്റാറ്റസുള്ളവരുടെ ക്വാറന്റെയ്ൻ നിബന്ധനയില്‍ ഇളവ് വരുത്തി ബഹ്റൈന്‍. ഈ വിഭാഗങ്ങളിലുള്ളവര്‍ കോവിഡ് രോഗിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നാല്‍ ഇനി...
ലഹരി ഗുളികകളുമായി കുവൈറ്റിൽ രണ്ടുപേർ അറസ്‌റ്റില്‍
കുവൈറ്റ് സിറ്റി: ലഹരി ഗുളികകളുമായി രണ്ട് യുവാക്കള്‍ കുവൈറ്റിൽ അറസ്‌റ്റില്‍. ലഹരിക്കടത്ത് സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
അതേസമയം ഇവരുടെ സംഘത്തിലെ മുഖ്യപ്രതി രക്ഷപ്പെട്ടു. സുരക്ഷാ...
ആരോഗ്യ പ്രവർത്തകർക്ക് നാട്ടിലേക്ക് സൗജന്യ വിമാനടിക്കറ്റ്; അബുദാബി
അബുദാബി: ആരോഗ്യ പ്രവർത്തകർക്ക് നാട്ടിലുള്ള കുടുംബത്തെ കണ്ടു മടങ്ങാൻ സൗജന്യ വിമാന ടിക്കറ്റ് നൽകാൻ തീരുമാനം. അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയാണ് സൗജന്യ ടിക്കറ്റ് നൽകുന്നത്. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച...








































