പൊതു സ്‌ഥലങ്ങളിലെ എക്‌സിബിഷൻ; അനുമതി നൽകി കുവൈറ്റ്
കുവൈറ്റ്: പൊതു സ്‌ഥലങ്ങളിലെ എക്‌സിബിഷൻ ഉൾപ്പടെയുള്ള വാണിജ്യ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കാൻ ഞായറാഴ്‌ച മുതൽ അനുമതി നൽകി കുവൈറ്റ്. എന്നാൽ പ്രദർശനങ്ങൾക്ക് പെർമിറ്റ് നിർബന്ധമാണെന്നും അധികൃതർ വ്യക്‌തമാക്കി. കോവിഡ് വ്യാപനം കണക്കിലെടുത്ത് കർശന ആരോഗ്യ...
ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്
ദോഹ: രോഗ വ്യാപനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ രാജ്യത്ത് എല്ലായിടത്തും പ്രവേശനത്തിന് ശരീര താപനില പരിശോധിക്കേണ്ടതില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ...
വാഹനാപകടം; കുവൈറ്റിൽ കുട്ടികൾ ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കാറും വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച കിങ് ഫഹദ് റോഡിലായിരുന്നു സംഭവം.
കുവൈറ്റ് സിറ്റിയിലേക്കുള്ള...
ഒമാനിൽ പ്രവാസികൾക്ക് അസ്‌ട്രാസെനക്ക വാക്‌സിൻ നൽകിത്തുടങ്ങി
മസ്‌ക്കറ്റ്: ഒമാനിൽ പ്രവാസികൾക്ക് ചൊവ്വാഴ്‌ച മുതൽ അസ്‌ട്രാസെനക്ക വാക്‌സിൻ (കോവിഷീൽഡ്) നൽകി തുടങ്ങിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് ആണ് നൽകുന്നത്. മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌തവർക്ക് മാത്രമാണ് വാക്‌സിൻ ലഭിക്കുക. തരാസുദ് പ്‌ളസ്...
കർശന നിയന്ത്രണം; ഉംറ തീർഥാടനം വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം
മക്ക: ഉംറ തീർഥാടനവും, ഹറം പള്ളി സന്ദർശനവും വാക്‌സിൻ എടുത്ത ആളുകൾക്ക് മാത്രമായിരിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. മദീനയിലെ പ്രവാചക പള്ളി സന്ദർശിക്കുന്നതിനും ഇത് ബാധകമാണ്. എന്നാൽ വാക്‌സിനേഷനിൽ ഇളവുള്ള ആളുകൾക്ക് രേഖ കാണിച്ചാൽ...
അബുദാബി അൽ ദഫ്രയിൽ ബ്ളൂ ഹോൾ
അബുദാബി: അൽ ദഫ്ര മേഖലയിൽ ബ്ളൂ ഹോൾ കണ്ടെത്തി. മൽസ്യങ്ങൾ ഉൾപ്പടെയുള്ള സമുദ്ര ജീവികൾക്ക് സുരക്ഷിത ആവാസ മേഖലയായ, അപൂർവ സമുദ്ര പ്രതിഭാസത്തിൽ രൂപപ്പെട്ട ബ്ളൂ ഹോളിന് (നീലക്കുഴി) 300 മീറ്റർ നീളവും...
കടലിൽ കുളിക്കാനിറങ്ങി; ഖത്തറിൽ തമിഴ്‌നാട് സ്വദേശികൾ മുങ്ങിമരിച്ചു
ദോഹ: ഖത്തറിൽ കടൽതീരത്ത് അവധി ആഘോഷിക്കാൻ എത്തിയവർ മുങ്ങിമരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ തഞ്ചാവൂർ കുംഭകോണം സ്വദേശികളായ ബാലാജി ബലാഗുരു (38), മകൻ രാക്ഷൻ ബാലാജി (10),...
കോവിഡ് പ്രതിരോധ നടപടികള്‍ ശക്‌തമാക്കി സൗദി
അബുദാബി: കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി സൗദി അറേബ്യ. പുറത്തിറങ്ങണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. പുതിയ നിയമം ഞായറാഴ്‌ച രാവിലെ മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു.
രണ്ടു ഡോസുള്ളവര്‍ക്ക് മാത്രമേ ഇനിമുതല്‍ ഇമ്യൂണ്‍...








































