Fri, Jan 23, 2026
22 C
Dubai
pravasilokam-uae

ഗതാഗത നിയമം പരിഷ്‌കരിച്ച് യുഎഇ; ഇനിമുതൽ 17 വയസുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാം

അബുദാബി: ഗതാഗത നിയമം പരിഷ്‌കരിച്ച് യുഎഇ. ഇനിമുതൽ 17 വയസുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാം. നേരത്തെ, 17 വയസും ആറുമാസവും പിന്നിട്ടവർക്ക് മാത്രമേ യുഎഇയിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ സാധിച്ചിരുന്നുള്ളൂ. ട്രാഫിക് നിയന്ത്രണങ്ങൾ...

റസിഡൻസി നിയമം ലംഘിക്കാത്ത പ്രവാസികൾക്ക് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ച് ദുബായ്

ദുബായ്: പത്ത് വർഷമായി റസിഡൻസി നിയമങ്ങൾ ലംഘിക്കാത്ത പ്രവാസികൾക്കും ഇമറാത്തി സ്‌പോൺസർമാർക്കും പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്. നവംബർ ഒന്നുമുതൽ ഇത്തരക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ...

ഇനി കോഴിക്കോട് നിന്ന് സൗദിയിലേക്ക് പറക്കാം; സൗദി എയർലൈൻസ് സർവീസ് ആരംഭിക്കുന്നു

റിയാദ്: ഒമ്പത് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗദി എയർലൈൻസ് കോഴിക്കോട് നിന്നും വീണ്ടും സൗദിയിലേക്ക് സർവീസ് ആരംഭിക്കുന്നു. ഡിസംബർ ആദ്യ ആഴ്‌ച മുതൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും റിയാദിലേക്ക് സർവീസുകൾ തുടങ്ങാനാണ് ധാരണയായിരിക്കുന്നത്. 20...

കേരളത്തിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഗൾഫ് എയർ

മനാമ: കേരളത്തിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഗൾഫ് എയർ. കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന ഗൾഫ് എയർ സർവീസ് നവംബർ മുതൽ നാല് ദിവസം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസ് ഞായർ, തിങ്കൾ, ബുധൻ,...

മലയാളികൾക്ക് ഉൾപ്പടെ തിരിച്ചടി; ഒമാനിൽ നിയമ മേഖലയിലും സമ്പൂർണ സ്വദേശിവൽക്കരണം

മസ്‌കത്ത്: നിയമ മേഖലയിലും സമ്പൂർണ സ്വദേശിവൽക്കരണത്തിന് ഒമാൻ. മലയാളികൾ ഉൾപ്പടെ തൊഴിലെടുക്കുന്ന മേഖലകൾ ഇനി മുതൽ സ്വദേശികൾക്ക് മാത്രമാകുന്നതോടെ തൊഴിൽ നഷ്‌ടവും സംഭവിക്കും. നിയമം ലംഘിക്കുന്നവർക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കും. ഭരണാധികാരി സുൽത്താൻ...

ബിഎൻഐ ബഹ്‌റൈൻ ‘ബിസിനസ് കോൺക്ളേവ്’ സംഘടിപ്പിച്ചു

മനാമ: അതിർത്തി കടന്നുള്ള ബിസിനസ് സഹകരണം വളർത്തുകയെന്ന ലക്ഷ്യത്തോടെ, ബിഎൻഐ ബഹ്‌റൈന്റെ നേതൃത്വത്തിൽ ബിസിനസ് കോൺക്ളേവ് സംഘടിപ്പിച്ചു. ഗൾഫ് ഹോട്ടലിൽ വെച്ച് ശനിയാഴ്‌ച നടന്ന ഉന്നത ബിസിനസ് ബോധവൽക്കരണ പരിപാടിയിൽ, ബിഎൻഐ ഇന്ത്യയിൽ...

ഹജ്‌ജ് സേവന വിസാ കാലാവധി 160 ദിവസമാക്കി വർധിപ്പിച്ചു

മക്ക: ഹജ്‌ജ് സേവനങ്ങൾക്കുള്ള താൽക്കാലിക സേവന വിസാ കാലാവധി 160 ദിവസമാക്കി വർധിപ്പിച്ച് സൗദി അറേബ്യ. നേരത്തെ 90 ദിവസമായിരുന്നു. ഹജ്‌ജ് തീർഥാടകർക്ക് ആവശ്യമായ സേവനം ചെയ്യാൻ എത്തുന്നവരെയാണ് ഈ വിസയിൽ കൊണ്ടുവരിക. മുന്നൊരുക്കത്തിന്...

129 ദിർഹത്തിന് അഞ്ചുലക്ഷം ടിക്കറ്റ്; നിരക്കിളവ് പ്രഖ്യാപനവുമായി എയർ അറേബ്യ

അബുദാബി: യുഎഇയിൽ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പടെ വിവിധ സെക്‌ടറുകളിലേക്ക് 129 ദിർഹം വീതം മാത്രം ഈടാക്കി അഞ്ചുലക്ഷം വിമാന ടിക്കറ്റ് നൽകുമെന്ന് എയർ അറേബ്യ പ്രഖ്യാപിച്ചു. ഈ മാസം 20ന്...
- Advertisement -